"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 17: വരി 17:
[[പ്രമാണം:29040-Science Mela-3.jpg|ലഘുചിത്രം|സയൻസ് മേള]]

സബ്ജില്ലാ ജില്ലാ ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻ സ്കൂൾ ആകാൻ സാധിച്ചതിന്റെ ധൈര്യവും അനുഭവസമ്പത്തും കഠിന പരിശീലനവും കൈമുതലാക്കിയാണ് ഈ വർഷത്തെ സംസ്ഥാന ശാസ്ത്രമേളയിൽ മാറ്റുരക്കാൻ ഫാത്തിമ മാതയിലെ മിടുക്കികൾ പോയത്. സയൻസ് മേളയിൽ വർക്കിംഗ് മോഡൽ ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് തുടങ്ങിയ അഞ്ചോളം ഐറ്റങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കായി. സി വി രാമൻ എസ് എ കോമ്പറ്റീഷൻ മത്സരത്തിൽ.എ ഗ്രേഡ് കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിലെ കുട്ടിക്ക് സാധിച്ചു.

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]]