"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 26: വരി 26:

== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം

=== ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനം ===
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി  പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.

ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞുപ്രവർത്തി പരിചയ ക്ലബ്ബ്

പ്രവർത്തി പരിചയ മേള  
=== പ്രവർത്തി പരിചയ മേള ===
 
22 /8/2024 വ്യാഴാഴ്ച  
22 /8/2024 വ്യാഴാഴ്ച  

വരി 60: വരി 59:
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിച്ചു. സമാപന സമ്മേളനം പ്രശസ്ത കവിയും സാഹിത്യകാരനുമായ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹാജറ കൂരിമണ്ണിൽ സ്വാഗതം ആശംസിച്ചു. എം മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. ജിഷിത എ.ടി. പ്രസാദ്. പ്രസാദ് കെ പി എന്നിവർ നേതൃത്വം നൽകി.

'''ഒഡീസി ശില്പശാല'''
=== '''ഒഡീസി ശില്പശാല''' ===
 
20/11/24
20/11/24

വരി 95: വരി 93:
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി  പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.
2024-25 അധ്യയന വർഷം ആരോഗ്യക്ലബ്ബ് ഉദ്ഘാടനം 24 - 6- 24ഉച്ചക്ക് 3 മണിക്ക് സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സിന്ധു ടീച്ചർ നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ശ്രീ ടി  പ്രസാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ബീന ടീച്ചർ ആണ്.

ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞു
ക്ലബ്ബിലെ കുട്ടികൾക്ക് എന്താണ് ആരോഗ്യം, എന്നും നാം ആരോഗ്യത്തോടെ വളരാൻ നാം എന്തെല്ലാം നിത്യവും ചെയ്യണം എന്നതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു കുട്ടികളിൽ ആരോഗ്യവും ബുദ്ധിശക്തിയും വർദ്ധിക്കാൻ യോഗ ശീലമാക്കേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. മനസ്സിനേയും ശരീരത്തേയും ഏകോപിപ്പിക്കാൻ യോഗാസനങ്ങൾക്ക് സാധിക്കും എന്ന് പറഞ്ഞു. ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ട യോഗാസനങ്ങൾ കുട്ടികൾക്ക് പതചയപ്പെടുത്തി. ക്ലബ്ബ് അംഗമായി മിനി ടീച്ചർ നന്ദിയും പറഞ്ഞു.
 
== ഇംഗ്ലീഷ് ക്ലബ്ബ് ==
വിദ്യാർത്ഥികളിലെ പഠന പിന്നോക്കാവസ്ഥയെ മറികടക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് Leap 24. കുട്ടികൾ അടിസ്ഥാനമായി പഠിക്കേണ്ടത് ആയിട്ടുള്ള പദങ്ങൾ പഠിക്കുക അതുവഴി ശരിയായ രീതിയിൽ വാക്യങ്ങൾ നിർമ്മിക്കുക, മികച്ച ആശയ വിനിമയത്തിനായി  കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് പഠന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും ഉച്ചസമയത്ത് ലഭ്യമാകുന്ന ഫ്രീ ടൈം ഫലപ്രദമായി വിനിയോഗിക്കാക കൂടി ലക്ഷ്യമാണ് . ഓരോ ക്ലാസിലെയും പഠനത്തിൽ മിടുക്കരായ ന 10 കുട്ടികളെ വീതം തിരഞ്ഞെടുക്കുകയും ആ കുട്ടികൾക്ക് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന തന്റെ സഹപാഠികളെ പഠന പിന്തുണ നൽകുന്നതിനായി അവസരം കൊടുക്കുകയും ചെയ്യുന്നു .അവരെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പിൽ ഓരോ ദിവസവും പഠിപ്പിക്കേണ്ടത് ആയിട്ടുള്ള പദങ്ങൾ അയച്ചുകൊടുക്കുന്നു. പിറ്റേദിവസം കൃത്യസമയത്ത് തന്നെ മൈക്ക് പോയിന്റിൽ നിന്നും ഒരു ടീച്ചർ ഈ പദങ്ങൾ അനൗൺസ് ചെയ്യുന്നു ഈ സമയത്ത് എൽപ്പിക്കപ്പെട്ടിട്ടുള്ള ലീഡർമാരുടെ മേൽനോട്ടത്തിൽ എല്ലാ കുട്ടികളും കേട്ടുകൊണ്ട് ആ പദങ്ങൾ എഴുതിയെടുക്കുന്നു അപ്പോൾ തന്നെ ആ പദങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നു .ഇതാണ് പഠനരീതി. ചെറിയ പദങ്ങളിൽ നിന്നും വലിയ പദങ്ങളിലേക്ക് , വലിയ പദങ്ങളിൽ നിന്നും വാക്യങ്ങളിലേക്ക് തുടർന്ന് അവയുടെ ആശയവിനിമയത്തിലേക്ക്  ഈ രീതിയിലാണ് ഈ പ്രവർത്തന പദ്ധതി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നത് .ആദ്യ ഒരു മാസം പിന്നിടുമ്പോൾ കുട്ടികളിലെ പഠനത്തിന് നല്ല പുരോഗമനമാണ് നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.