"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ  

തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.  നീൽ ആംസ്ട്രോങ്ങിന്റെ  വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.
തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.  നീൽ ആംസ്ട്രോങ്ങിന്റെ  വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.<gallery>
പ്രമാണം:34046 moon33.jpg|alt=
പ്രമാണം:34046 moon1.jpg|alt=
പ്രമാണം:34046 Moon1.JPG|alt=
പ്രമാണം:34046 moon36.jpg|alt=
</gallery>

== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ==
== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ==