"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 338: | വരി 338: | ||
== ROBOCRAFT STUDENTS INNOVATION == | == ROBOCRAFT STUDENTS INNOVATION == | ||
ജില്ലാ ജില്ലാതല റോബോ ഫെസ്റ്റ് മത്സരത്തിൽ എസ് വി എച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു .പത്തനംതിട്ട കൈറ്റും അടൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജും ചേർന്ന് മാർച്ച് ഒന്നിനാണ് ഈ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചത് . | |||
സ്കൂൾതല റോബോട്ടിക് ഫെസ്റ്റിവൽ മികച്ച അവതരണം നടത്തിയ കുട്ടികളാണ് റോബോ ഫെസ്റ്റിവൽ പങ്കെടുത്തത് .സ്മാർട്ട് ഗേൾ എന്ന പ്രോഡക്റ്റ് ആണ് കുട്ടികൾ അവതരിപ്പിച്ചത് .8 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് സംഘങ്ങൾ റോബോ ഫെസ്റ്റിലും പ്രദർശനത്തിലും സജീവമായി പങ്കെടുത്തു. | |||