"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
കീച്ചേരി സ്കൂളിലെ 99 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് ജോബി ജോൺ കൃതജ്ഞത അർപ്പിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ '''"TWILIGHT"''' ഗംഭീരമായി അവതരിപ്പിച്ചു . | കീച്ചേരി സ്കൂളിലെ 99 -മത് സ്കൂൾ വാർഷികം വളരെ വിപുലമായി ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ അധ്യക്ഷത നിർവഹിച്ചു .ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു . സ്കൂൾ അധ്യയന വർഷത്തെ റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി അവതരിപ്പിച്ചു . പരിപാടിക്ക് ആശംസകൾ വാർഡ് മെമ്പർ രാജൻ പാണാട്ടിൽ , ആമ്പലൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ മദനി ,മുൻ പി ടി എ പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ നിർവഹിച്ചു. പരിപാടിയ സന്നിഹിതയാവർക്ക് ജോബി ജോൺ കൃതജ്ഞത അർപ്പിച്ചു .ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടിയായ '''"TWILIGHT"''' ഗംഭീരമായി അവതരിപ്പിച്ചു . | ||
[[പ്രമാണം:26439 annual day 2025.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:26439 annual day 2025.jpg|നടുവിൽ|ചട്ടരഹിതം]] | ||
== പഠനോത്സവം (മാർച്ച് 13 ) == | |||
കുട്ടികളുടെ അറിവുകളുടെയും കഴിവുകളുടെയും ഉത്സവമാണ് പഠനോത്സവം. വളരെ വിപുലമായ രീതിയിൽ ആണ് പഠനോത്സവം ആഘോഷിച്ചത് .വിദ്യാലയത്തിലെ എല്ലാ കുട്ടികളും പഠനോത്സവത്തിൽ പങ്കെടുത്തു .ഭാഷാവിഷയങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ നാടകം,കവിത,കഥ ,കൊറിയോഗ്രാഫി ,പുസ്തക പരിചയം,വായന,പാവനാടകം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി . | |||
പഠനോത്സവം ഉത്‌ഘാടനം നടത്തിയത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ നിസാർ കെ ഇ ആയിരുന്നു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബഷീർ മദിനി കുട്ടികൾക്ക് ആശംസ അറിയിച്ചു .പ്രധാനാധ്യാപിക ശ്രീമതി എൽസി പി പി സ്വാഗതം ആശംസിച്ചു .കൺവീനർ എസ് ആർ ജി കൺവീനർ സെയ്ജി മോൾ ബിനീഷ് കൃതജ്ഞത അർപ്പിച്ചു . | |||