"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 252: വരി 252:
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' ==

'''കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് നടന്നു. ക്യാമ്പ് എച്ച് എം ഇൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനർ നൗഫൽ കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു . ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്റസുമാരായ ഗോപകുമാർ സി ടി ,റീഷ പി എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്ശേഷം 2024 -27 ബാച്ചിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസുകളും നടന്നു. ചടങ്ങിൽ 2023 -24 വർഷത്തെ മാസാന്ത്യ വാർത്താപത്രികകളുടെ പുസ്തകരൂപത്തിലുള്ള പ്രകാശനംനടന്നു .കൂടാതെ ജൂലൈ മാസത്തെ മാസാന്ത്യ വാർ ത്താപത്രിക പ്രകാശനവും നടത്തി. രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് പിടിഎ പ്രസിഡണ്ട് ടി പി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തതു. .ചടങ്ങിൽ എസ് ആർ ജി കൺവീനർ ബഷീർ കെ എൻ ,സ്റ്റാഫ് സെക്രട്ടറി മധു ഒ കെ എന്നിവരും പങ്കെടുത്തു.'''

<gallery>
പ്രമാണം:47064PC1.jpg|alt=
പ്രമാണം:47064PC2.jpg|alt=
പ്രമാണം:47064PC3.jpg|alt=
പ്രമാണം:47064PC4.jpg|alt=
പ്രമാണം:47064PC5.jpg|alt=
</gallery>

== '''റിവേര 2024[28,29,30/08/24]''' ==
== '''റിവേര 2024[28,29,30/08/24]''' ==