"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 71: | വരി 71: | ||
=== കായിക മേഖലയിലെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച്ഫാത്തിമമാതാ === | === കായിക മേഖലയിലെ മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച്ഫാത്തിമമാതാ === | ||
[[പ്രമാണം:29040-Sports-6.jpg|ലഘുചിത്രം|സ്‍പോർട‍്സ് ]] | |||
2024 25 അധ്യായനവർഷത്തെ സ്കൂൾതല മത്സരങ്ങൾ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ നടത്തി. സബ്ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ കൃത്യമായ പരിശീലനം നൽകുന്നു.പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള മറ്റ് പാഠ്യേതര വിഷയങ്ങൾക്കും നമ്മുടെ സ്കൂളിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നു. | 2024 25 അധ്യായനവർഷത്തെ സ്കൂൾതല മത്സരങ്ങൾ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചയിൽ തന്നെ നടത്തി. സബ്ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ കൃത്യമായ പരിശീലനം നൽകുന്നു.പാഠ്യ വിഷയങ്ങൾക്ക് മാത്രമല്ല ഇത്തരത്തിലുള്ള മറ്റ് പാഠ്യേതര വിഷയങ്ങൾക്കും നമ്മുടെ സ്കൂളിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും കൊടുക്കുന്നു. | ||
| വരി 80: | വരി 81: | ||
==== ത്രോ ബോൾ മത്സരങ്ങൾ ==== | ==== ത്രോ ബോൾ മത്സരങ്ങൾ ==== | ||
[[പ്രമാണം:29040-Sports-4.jpg|ലഘുചിത്രം|ത്രോബോൾ മൽസരങ്ങൾ]] | |||
ഈ അധ്യയന വർഷത്തെ സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 17 തീയതി മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. മീരാ ബാബു അന്നാ മോൾ അസ്ന എന്നീ മൂന്ന് കുട്ടികൾ അടിമാലി സബ് ജില്ലാ മത്സരത്തിൽ കളിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അന്നമോൾ അസ്ന എന്നീ കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ഈ അധ്യയന വർഷത്തെ സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 17 തീയതി മാങ്കുളം സെൻമേരിസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. സീനിയർ ഗേൾസ് ത്രോബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. മീരാ ബാബു അന്നാ മോൾ അസ്ന എന്നീ മൂന്ന് കുട്ടികൾ അടിമാലി സബ് ജില്ലാ മത്സരത്തിൽ കളിക്കുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അന്നമോൾ അസ്ന എന്നീ കുട്ടികൾ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
==== തായ്‌ക്കോണ്ട മത്സരങ്ങൾ ==== | ==== തായ്‌ക്കോണ്ട മത്സരങ്ങൾ ==== | ||
[[പ്രമാണം:29040-Sports Takewondo-3.jpg|ലഘുചിത്രം|തായ്ക്കോക്കോണ്ട മൽസരങ്ങൾ]] | |||
ഈ വർഷത്തെ തായ്കൊണ്ട് സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 22 ആം തീയതി അടിമാലിയിൽ വച്ച് നടത്തപ്പെട്ടു. സബ്ജൂനിയർ ബോയ്സ് സബ് ജുനർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി 23 കുട്ടികൾ ഫാത്തിമ മാതയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും ( ബസുലിയ ജിംജോ, ഡല്ലാ ഷാജി, എയ്ഞ്ചൽ മരിയ) സബ്ജൂനിയർ ബോയ്സിൽ മൂന്നു കുട്ടികൾക്കും ( സിലിൻ കുറ്റപ്പാല രോഹിത് കെ ആർ ഭഗത് പി ജെ ) ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും( അമ്രിൻ ഫാത്തിമ,ഫിദ ഫാത്തിമ, അദ്വൈത അനിൽകുമാർ ) സീനിയർ ഗേൾസിൽ രണ്ടു കുട്ടികൾക്കും (ആവണി, അതുല്യ പ്രസാദ് ) റവന്യൂ ജില്ല തായ്‌ക്കോണ്ട മത്സരങ്ങളിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി. ഈ വർഷത്തെ തായ്‌ക്കോണ്ട മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കാൻ നമ്മുടെ എട്ടു കുട്ടികൾക്ക് അവസരം ലഭിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ് | ഈ വർഷത്തെ തായ്കൊണ്ട് സബ്ജില്ലാ മത്സരങ്ങൾ ഓഗസ്റ്റ് 22 ആം തീയതി അടിമാലിയിൽ വച്ച് നടത്തപ്പെട്ടു. സബ്ജൂനിയർ ബോയ്സ് സബ് ജുനർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലായി 23 കുട്ടികൾ ഫാത്തിമ മാതയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും ( ബസുലിയ ജിംജോ, ഡല്ലാ ഷാജി, എയ്ഞ്ചൽ മരിയ) സബ്ജൂനിയർ ബോയ്സിൽ മൂന്നു കുട്ടികൾക്കും ( സിലിൻ കുറ്റപ്പാല രോഹിത് കെ ആർ ഭഗത് പി ജെ ) ജൂനിയർ ഗേൾസിൽ മൂന്നു കുട്ടികൾക്കും( അമ്രിൻ ഫാത്തിമ,ഫിദ ഫാത്തിമ, അദ്വൈത അനിൽകുമാർ ) സീനിയർ ഗേൾസിൽ രണ്ടു കുട്ടികൾക്കും (ആവണി, അതുല്യ പ്രസാദ് ) റവന്യൂ ജില്ല തായ്‌ക്കോണ്ട മത്സരങ്ങളിലേക്ക് സെലക്ഷൻ കിട്ടുകയുണ്ടായി. ഈ വർഷത്തെ തായ്‌ക്കോണ്ട മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കാൻ നമ്മുടെ എട്ടു കുട്ടികൾക്ക് അവസരം ലഭിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ് | ||
| വരി 134: | വരി 137: | ||
'''അത്‍ലെറ്റിക്സ് മൽസരങ്ങൾ''' | '''അത്‍ലെറ്റിക്സ് മൽസരങ്ങൾ''' | ||
[[പ്രമാണം:29040-Sports-5.jpg|ലഘുചിത്രം|അത്‍ലെറ്റിക് മൽസരങ്ങൾ]] | |||
ഒക്ടോബർ 14 മുതൽ 16 വരെ എൻ ആർ സിറ്റി സ്ക്കുളിൽ വച്ചു നടന്ന അത്‍ലെറ്റിക് മത്സരത്തിൽ 32 കുട്ടികൾ പങ്കെടുത്തു.ഇൻഫന്റ് സെക്ഷൻ എൽ.പി കിഡ്ഡീസ്-ഫസ്‍റ്റ്,ഗേൾസ് എൽ.പി കിഡ്ഢീസ്-ഫസ്റ്റ്,കിഡ്ഡീസ് ഗേൾസ് യു.പി-സെക്കന്റ്,കിഡ്ഡീസ് ബോയ്സ് യു.പി-സെക്കന്റ് എന്നീ സ്ഥാനങ്ങൾ നേടാൻ സാധിച്ചു.ജൂനിയർ ഗേൾസ് ഷോട്ട്പുട്ടിൽ ശ്വേതാ എസ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.സീനിയർ വിഭാഗം ത്രോ ബോൾ മത്സരത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
=== ജന്മദിനത്തിന് ഒരു പുസ്തകം === | === ജന്മദിനത്തിന് ഒരു പുസ്തകം === | ||
| വരി 220: | വരി 223: | ||
[[പ്രമാണം:29040-State Sasthramela-1.jpg|ലഘുചിത്രം|സംസ്‍ഥാന ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ട്രോഫി സ്വീകരിക്കുന്ന അഭിമാന നിമിഷം]] | [[പ്രമാണം:29040-State Sasthramela-1.jpg|ലഘുചിത്രം|സംസ്‍ഥാന ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ട്രോഫി സ്വീകരിക്കുന്ന അഭിമാന നിമിഷം]] | ||
സംസ്ഥാന ശാസ്ത്രമേള മത്സരങ്ങൾ നവംബർ 15,16,17, 18 തീയതികളിലായി ആലപ്പുഴയിൽ വച്ച് നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടി ശാസ്ത്രജ്ഞർ തമ്മിലുള്ള കടുത്ത മത്സരത്തിന് ഇക്കുറി വേദിയായത് കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ ആയിരുന്നു. പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ആലപ്പുഴയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള മത്സരാർത്ഥികളും വിദ്യാർത്ഥികളും,രക്ഷകർത്താക്കളുംഒഴുകിയെത്തി.മഞ്ഞുമൂടിയ ഹൈറേഞ്ചിന്റെ വഴികളിലൂടെ അതിരാവിലെ തന്നെ നമ്മുടെ സ്കൂളിലെ മത്സരാർത്ഥികളും അധ്യാപകരും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പല ദിവസങ്ങളിൽ ആയിട്ടായിരുന്നു ഓരോ വിഭാഗത്തിലെയും മത്സരങ്ങൾ നടന്നത്. മാസങ്ങളുടെ അടുക്കും ചിട്ടയോടുമുള്ള പരിശീലനവും വിജയിക്കാനുള്ള ആത്മവിശ്വാസവും കൈമുതലാക്കിയാണ് നമ്മുടെ കുട്ടികൾ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ അങ്കത്തട്ടിലേക്ക് യാത്രയായത്. സയൻസ് സോഷ്യൽ സയൻസ് ഗണിതം ഐടി വർക്ക് എക്സ്പീരിയൻസ് മേളകളിൽ എല്ലാം നമ്മുടെ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ഐ റ്റി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിൽ എ ഗ്രേ ഡോടെ നാലാം സ്ഥാനം നേടി ബുൾബുൾ ആലിയ എന്ന കുട്ടി സ്കൂളിന് അഭിമാനമായി മാറി. നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുമിച്ചുള്ള കഠിനപ്രയത്നത്തിന്റെ ഫലമായി സ്കൂൾ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു എന്നത് വളരെയധികം അഭിമാനമുളമാക്കുന്ന കാര്യമായിരുന്നു.ഇടുക്കി പോലെയുള്ള ഒരു മലയോര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ സ്കൂളിനെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു വിജയമായിരുന്നു ഇത്. | സംസ്ഥാന ശാസ്ത്രമേള മത്സരങ്ങൾ നവംബർ 15,16,17, 18 തീയതികളിലായി ആലപ്പുഴയിൽ വച്ച് നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടി ശാസ്ത്രജ്ഞർ തമ്മിലുള്ള കടുത്ത മത്സരത്തിന് ഇക്കുറി വേദിയായത് കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ ആയിരുന്നു. പ്രകൃതി സൗന്ദര്യം തുളുമ്പി നിൽക്കുന്ന ആലപ്പുഴയിലേക്ക് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള മത്സരാർത്ഥികളും വിദ്യാർത്ഥികളും,രക്ഷകർത്താക്കളുംഒഴുകിയെത്തി.മഞ്ഞുമൂടിയ ഹൈറേഞ്ചിന്റെ വഴികളിലൂടെ അതിരാവിലെ തന്നെ നമ്മുടെ സ്കൂളിലെ മത്സരാർത്ഥികളും അധ്യാപകരും ആലപ്പുഴയിലേക്ക് പുറപ്പെട്ടു. പല ദിവസങ്ങളിൽ ആയിട്ടായിരുന്നു ഓരോ വിഭാഗത്തിലെയും മത്സരങ്ങൾ നടന്നത്. മാസങ്ങളുടെ അടുക്കും ചിട്ടയോടുമുള്ള പരിശീലനവും വിജയിക്കാനുള്ള ആത്മവിശ്വാസവും കൈമുതലാക്കിയാണ് നമ്മുടെ കുട്ടികൾ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ അങ്കത്തട്ടിലേക്ക് യാത്രയായത്. സയൻസ് സോഷ്യൽ സയൻസ് ഗണിതം ഐടി വർക്ക് എക്സ്പീരിയൻസ് മേളകളിൽ എല്ലാം നമ്മുടെ കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡുകൾ കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ഐ റ്റി മേളയിൽ സ്ക്രാച്ച് പ്രോഗ്രാമിംഗിൽ എ ഗ്രേ ഡോടെ നാലാം സ്ഥാനം നേടി ബുൾബുൾ ആലിയ എന്ന കുട്ടി സ്കൂളിന് അഭിമാനമായി മാറി. നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരുമിച്ചുള്ള കഠിനപ്രയത്നത്തിന്റെ ഫലമായി സ്കൂൾ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു എന്നത് വളരെയധികം അഭിമാനമുളമാക്കുന്ന കാര്യമായിരുന്നു.ഇടുക്കി പോലെയുള്ള ഒരു മലയോര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ സ്കൂളിനെ സംബന്ധിച്ച് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരു വിജയമായിരുന്നു ഇത്. | ||
=== സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടി ഫാത്തിമ മാതാ === | |||
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സയൻസ്, ഗണിതം,സോഷ്യൽ സയൻസ്,വർക്കിംഗ് എക്സ്പീരിയൻസ്, ഐടി മേളകളിൽ പങ്കെടുത്ത എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കാൻ ഫാത്തിമ മാതായിലെ മിടുക്കികൾക്ക് കഴിഞ്ഞു. ഐടി, വർക്ക് എക്സ്പീരിയൻസ്,സയൻസ് മേളകളിൽ സംസ്ഥാനതലത്തിൽ തന്നെ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ കൂടുതൽ പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്ത് എത്താൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു എന്നത് വളരെ അഭിമാനാർഹമായ കാര്യമാണ്. ഇടുക്കി പോലെയുള്ള ഒരു മലയോരഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിനെ സംബന്ധിച്ച് ഇത് വിലമതിക്കാനാവാത്ത അംഗീകാരമാണ്. | |||
=== എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം === | === എൽ പി കുട്ടികൾക്കായുള്ള ഐടി പരിശീലനം === | ||
| വരി 246: | വരി 252: | ||
=== ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം === | === ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം === | ||
[[പ്രമാണം:29040-LK Idamalakkudy Tribal School Visit-2.jpg|ലഘുചിത്രം|ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം]] | [[പ്രമാണം:29040-LK Idamalakkudy Tribal School Visit-2.jpg|ലഘുചിത്രം|ഇടമലക്കുടി ട്രൈബൽ സ്ക്കൂൾ സന്ദർശനം]] | ||
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി. | കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ 2023 26 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ഇന്നേ ദിവസം രാവിലെ 7.30 ഓട് കൂടി സ്കൂളിൽ നിന്നും പുറപ്പെട്ടു.. ഏകദേശം 8.30 ഓട് കൂടി മുന്നാറിൽ എത്തുകയും അവിടെ നിന്ന് രാജമലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും വരയാടുകളെ കണ്ടും ഇടമലക്കുടിക്ക് യാത്ര തുടങ്ങി.മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്.ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു...കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു.ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്.ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു. | ||
മരം കോച്ചുന്ന തണുപ്പും രാജമലയുടെ സ്വന്തം നീലകുറിഞ്ഞിയുടെ മനോഹാരിതയും യാത്രയെ കൂടുതൽ മനോഹരമാക്കി.പ്രകൃതിയുമായി കൂടുതൽ അടുത്ത് ഇടപെഴകാൻ ഈ യാത്ര വഴിയൊരുക്കി | |||
.ഫാത്തിമ മാതാ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അമ്പിളി മാത്യു സുജ ജയേഷ് എന്നിവരോടൊപ്പം അമയ സൽജു അന്നാ മോൾ ജോസഫ് നിരഞ്ജന ദീപു അനഘ സുഭാഷ് മയുഷ ദീപു മീരാ ബാബു ദേവിക പ്രശാന്ത് എന്നീ കുട്ടികളുമാണ് ഇടമലക്കുടി സന്ദർശിച്ചത്. | |||
ഓഫ് റോഡ് യാത്ര അദ്ധ്യാപകരെയും കുട്ടികളെയും സംബന്ധിച്ച് ആദ്യത്തെ അനുഭവം ആയിരുന്നു... | |||
കുത്തനെ ഉള്ള ഇറക്കവും പാറയിലൂടെ ഉള്ള വഴിയും മരങ്ങളുടെ ഇടയിലൂടെ ഉള്ള യാത്രയും എല്ലാം മറക്കാനാവാത്ത അനുഭവം ആയി മാറി എന്നുള്ളത് ഒരു വസ്തുത ആണ്.ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ ഉപയോഗങ്ങളും പ്രധാന ഭാഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലുള്ള സ്ലൈഡ് പ്രസൻ്റേഷൻ, ടൈപ്പിംഗ് പരിശീലനം ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിവിധ ഗെയിമുകൾ ആനിമേഷനുകൾ എന്നിവയുടെ പ്രദർശനം കുട്ടികൾക്ക് മൗസ് ബാലൻസിന് ആവശ്യമായ ഗെയിമുകൾ പരിശീലിപ്പിക്കൽ എന്നിവയായിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടമലക്കുടി സ്കൂളിലെ പ്രധാന അധ്യാപകനായ സതീഷ് വർക്കി സർ,അധ്യാപകരായ ബാജിയോ സർ,ശോഭിത ടീച്ചർ എന്നിവരുടെയും കുട്ടികളുടെയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു. | |||
ഇടമലക്കുടിയിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചത് നമ്മുടെ കുട്ടികൾക്കും അവിടുത്തെ കുട്ടികൾക്കും മറക്കാനാവാത്ത അനുഭവം ആയിരുന്നു .സാധാരണ അധ്യാപകർ ക്ലാസ് എടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ക്ലാസ് എടുത്തതിനാൽ കുട്ടികൾ വളരെ കൗതുകത്തോടെയും ആഹ്ലാദത്തോടെയും ആണ് ക്ലാസ്സുകളിൽ പങ്കെടുത്തത്. വളരെ പ്രകൃതിരമണീയവും എന്നാൽ ദുർഘടവുമായ വനപാതയിലൂടെയുള്ള സഞ്ചാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമാണ് ഫാത്തിമ മാതാ സ്കൂളിന്റെ വകയായി ഇടമലക്കുടി സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും പഠനത്തിന് സഹായിക്കുന്നതിനായി ടാബും കൈമാറുകയുണ്ടായി കമ്പ്യൂട്ടറും അതിന്റെ ഉപയോഗ രീതികളെ പറ്റിയും ഇടമലക്കുടിയിലെ കുട്ടികൾക്ക് നല്ല രീതിയിൽ അവബോധം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് ഫാത്തിമാതയിലെ കുട്ടികളും അധ്യാപകരും യാത്രയായത്.ഇടമലക്കുടിയിലെ പ്രാഥമികരോഗ്യ കേന്ദ്രം സന്ദർശിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തി. അവിടുത്തെ സേവനങ്ങൾ കുട്ടികൾക്കു കണ്ട് മനസിലാക്കാൻ സാധിച്ചു.ഇടമലക്കുടിയിലെ കുടികൾ സന്ദർശിച് അവരുടെ ജീവിത സാഹചര്യങ്ങളും കൃഷിയും കൃഷി രീതികളും മനസ്സിലാക്കാനും കുട്ടികൾക്കു ഈ യാത്രയിലൂടെ സാധിച്ചു.തിരിച്ചുള്ള യാത്രയിൽ പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ അടക്കിയ സ്ഥലം കാണുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...വരുന്ന വഴി വരയാട്, മ്ലാവ്, കാട്ടുകോഴി, തുടങ്ങിവയെ കണ്ടത് കുട്ടികൾക്കു യാത്ര കൗതുകമുളവാക്കുന്നതായിരുന്നു.ഏകദേശം 6.30 ഓട് കൂടി തിരിച്ചെത്താനും കഴിഞ്ഞു. | |||
=== ഗൈഡിംഗ് -ബുൾ ബുൾ ഗ്രൂപ്പ് === | === ഗൈഡിംഗ് -ബുൾ ബുൾ ഗ്രൂപ്പ് === | ||
| വരി 263: | വരി 259: | ||
=== ജെ ആർ സി ക്ലബ് === | === ജെ ആർ സി ക്ലബ് === | ||
2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/- | 2024 - 25 ആദ്യവർഷത്തെ ജെ ആർ സി സ്കൂൾതല പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിക്കുകയുണ്ടായി. എട്ടാം ക്ലാസിൽ നിന്ന് പുതിയ 60 ജെ ആർ സി കേഡറ്റുകളെ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഈ അധ്യയന വർഷത്തെ ജെ ആർ സി കേഡറ്റുകളുടെ എണ്ണം 150 ആയി ഉയർന്നു. വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം സ്കൂളും പരിസരവും വൃത്തിയാക്കുക എന്ന പ്രവർത്തനം ആരംഭിച്ചു. ഈ വർഷം ആദ്യം തന്നെ കുട്ടികളിൽ നിന്നും സമാഹരിച്ച 50000/-രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്. | ||
രൂപ ഈ വിദ്യാലയത്തിലെ കുട്ടിയുടെ ഭവന നിർമ്മാണത്തിനു വേണ്ടി നൽകുകയുണ്ടായി. പിന്നീടുണ്ടായിരുന്ന തുക വിവിധ ആളുകളുടെ ചികിത്സ സഹായത്തിനായും നൽകപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെ ആർ സികേഡറ്റുകൾക്കുള്ള യൂണിഫോം സെപ്റ്റംബർ അവസാനത്തോടെ നൽകുകയുണ്ടായി. ഒക്ടോബർ മാസം നടന്ന അടിമാലി ഉപജില്ല ശാസ്ത്രമേളയ്ക്ക് ഫാത്തിമ മാതാ സ്കൂൾ ആതിഥേയത്വം വഹിച്ചപ്പോൾ മേളയുടെ ആദ്യന്തം വോളണ്ടിയർമാർയി നിസ്വാർത്ഥ സേവനത്തിനായി ഏറ്റവും മുന്നിൽ അണിനിരന്നത് ഈ വിദ്യാലയത്തിലെ ജെ ആർ സി കേഡറ്റുകൾ ആണെന്നത് അഭിമാനാർതമായ കാര്യമാണ്. | |||