"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വലുപ്പ ക്രമീകരണം |
ഖണ്ഡിക ഉൾപ്പെടുത്തി |
||
| വരി 46: | വരി 46: | ||
കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾക്ക് കാർഷിക ഡയറി തയ്യാറാക്കുന്നു. | കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾക്ക് കാർഷിക ഡയറി തയ്യാറാക്കുന്നു. | ||
'''കാർഷിക റിപ്പോർട്ട്.''' | |||
കൃഷിയുടെ വിളവെടുപ്പിനുശേഷം തങ്ങളുടെ കാർഷികാനുഭവങ്ങൾ ഉൾപ്പെടുത്തി ഓരോ കുട്ടിയും കാർഷിക റിപ്പോർട്ട് തയ്യാറാക്കുവാൻ ആവശ്യപ്പെടുന്നു. | |||
'''സംഘാടകർ''' | |||
കാർഷിക ക്ലബ്ബ് , ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, കലവൂർ | |||
പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ, കലവൂർ | |||
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്ത് | |||
'''പ്രവർത്തനത്തിന്റെ നാൾവഴികൾ''' | |||
'''മൂലധനം തേടി''' ( 2023 മാർച്ച് അവസാന വാരം) | |||
പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ, കലവൂർ | |||
റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്ത് | |||
( വിത്ത്, പച്ചക്കറിത്തൈ, ജൈവ കീടനാശിനി, കാർഷിക ഡയറി ) | |||
'''പദ്ധതി ഉദ്ഘാടനം''' ( 2023 ഏപ്രിൽ 1 ) | |||
ഉദ്ഘാടനം. - അഡ്വ. ആർ.റിയാസ് ( ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ) | |||
അധ്യക്ഷ - ശ്രീമതി. പി.എ. ജുമൈലത്ത് | |||
( വൈസ് പ്രസിഡണ്ട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ) | |||
'''വീടുകളിൽ കൃഷി ആരംഭം''' ( 2023ഏപ്രിൽ 2 മുതൽ) | |||
'''വാട്സ് ആപ് ഗ്രൂപ്പ് ആരംഭം''' ( 2023ഏപ്രിൽ 2 ) | |||
'''ഓൾ ഇന്ത്യാ റേഡിയോ''' ( ആകാശവാണി )വയലും വീടും പരിപാടി പ്രക്ഷേപണം | |||
( 2023 മെയ് 5 വൈകുന്നേരം 6.50 ) | |||
'''കൃഷിയിട സന്ദർശനം''' (2023 മെയ് 30 ) | |||
'''ദൂരദർശൻ ഷൂട്ടിംഗ്''' (2023 മെയ് 30) | |||