"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
വരി 677: വരി 677:

സ്കൂൾ പാർലമെൻ്ററി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോക് പാർലമെൻ്റിൻ്റിൻെറ തുടർപ്രവർത്തനം എന്ന നിലക്ക് സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ കേരള നിയമസഭ മന്ദിരം സന്ദർശിച്ചു. ഏറെ പഠനാർഹമായൊരു യാത്രയായിരുന്നു ഇത്. തിരുവനന്തപുരം മൃഗശാല, പ്ലാനറ്റോറിയം , മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയുടെ ഭാഗമായി സന്ദർശിച്ചു. അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ, കെ ജമീല ടീച്ചർ,  എ.ടി സൈനബ ടീച്ചർ, എം.പി അലവി മാസ്റ്റർ, സി ശബീറലി മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ കുട്ടികളെ അനുഗമിച്ചിരുന്നു.

{| class="wikitable"
|+
![[പ്രമാണം:19009-planatorium visit.jpg|നടുവിൽ|ലഘുചിത്രം|പ്ലാനറ്റോറിയം ]]
![[പ്രമാണം:19009-Tvm museum visiting.jpg|നടുവിൽ|ലഘുചിത്രം|Tvm museum visiting]]
![[പ്രമാണം:19009-PARLIAMENTARY CLUB MEMBERS.resized.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു|PARLIAMENTARY CLUB MEMBERS]]
|}

== '''സ്നേഹാലയം സന്ദർശിച്ചു.''' ==
== '''സ്നേഹാലയം സന്ദർശിച്ചു.''' ==