"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 704: | വരി 704: | ||
![[പ്രമാണം:19009-ponnani.jpg|ലഘുചിത്രം|പൊന്നാനി MES ആർട്സ് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് LED Lamp റിപ്പയറിങ്ങിൽ പരിശീലനം]] | ![[പ്രമാണം:19009-ponnani.jpg|ലഘുചിത്രം|പൊന്നാനി MES ആർട്സ് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് LED Lamp റിപ്പയറിങ്ങിൽ പരിശീലനം]] | ||
|} | |} | ||
== '''SSLC വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകി.''' == | |||
[[പ്രമാണം:19009-sslc 2024-25 faerwell.jpg|ലഘുചിത്രം|317x317ബിന്ദു|sslc 2024-25 faerwell- Inauguration -Principal O Shoukatali master ]] | |||
ഈ വർഷത്തെ SSLC വിദ്യാർഥികൾക്ക് അലംനി ഹാളിൽ വെച്ച് യാത്രയയപ്പ് നൽകി . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വിജയഭേരി കോർഡിനേറ്റർ സി.ഷബീറലി മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, കെ. ജമീല ടീച്ചർ, എം.പി അലവി മാസ്റ്റർ, എ.ടി സൈനബ ടീച്ചർ , കെ. ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹിം മാസ്റ്റർ ,സി അഹമ്മദ് കുട്ടി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ , ഒ. പി അനീസ് ജാബിർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു വിദ്യാർഥികളുടെ കലാപ്രകടനവും ഓർമകൾ പങ്കുവെക്കലും നടന്നു . ഉച്ചയ്ക്ക് മുമ്പ് ക്ലാസ് തലത്തിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ടി റഷീദ് മാസ്റ്ററുടെ വക എല്ലാവ്ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. | |||
[[പ്രമാണം:19009-SSLC FAREWELL.jpg|ഇടത്ത്|ലഘുചിത്രം|411x411ബിന്ദു|SSLC-2024-25 FAREWELL]] | |||
[[പ്രമാണം:19009-SSLC SEND OFF.jpg|ലഘുചിത്രം|395x395ബിന്ദു|SSLC 2024-25 batch SEND OFF]] | |||