"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
Ohss19009 (സംവാദം | സംഭാവനകൾ)
വരി 624: വരി 624:
== '''മോക് പാർലമെൻറ് സംഘടിപ്പിച്ചു.''' ==

[[പ്രമാണം:19009 -MOCK PARLIAMENT -2025.jpg|ലഘുചിത്രം|427x427ബിന്ദു|MOCK PARLIAMENT -2025-BY SOCIAL SCIENCE CLUB -OHSS TIRURANGADI]]

തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു

സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്ററുടെയും ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്‌റ്ററുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സോഷ്യൽ സയൻസ് അധ്യാപകരായ. ടി. മമ്മദ് മാസ്റ്റർ, എ.ടി. സെനബടീച്ചർ, ടി.പി. റഷീദ് മാസ്റ്റർ, സി.ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ അധ്യാപക അനധ്യപകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിച്ചു.പിന്നീട് ബു ചോദ്യോത്തര വേളയും പ്രതിപക്ഷ ബഹിഷ്‌കരണവും അടക്കം നിയമസഭയിൽ നടത്തപ്പെടുന്ന എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളും, ദൃശ്യവൽക്കരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

വരി 642: വരി 642:

'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.  തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ  പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു.  തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ ,പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
 
പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, നഗര സഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ  പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ അർധവാർഷിക പരീക്ഷയിൽ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉയർന്ന മാർക്കുമാർക്കുവാങ്ങിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികളെ ആദരിച്ചു.

വരി 652: വരി 650:
[[പ്രമാണം:19009-LED REPARING SILPASALA.jpg|ലഘുചിത്രം|376x376ബിന്ദു|LED REPARING SILPASALA]]

'''30-01-25'''
LED ലൈറ്റുകൾ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുന്നതിനുള്ള സ്വയം തൊഴിൽ സൗജന്യ പരിശീലനം നൽകുന്നതിന് വേണ്ടി കേരള ഗവൺമെന്റ് നൽകുന്ന  പതിനായിരം രൂപ ഫണ്ടിന് തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന എഴുപതോളം വിദ്യാർഥികൾക്ക് പ്രസ്തുത പരീശീലനം നൽകി. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ റഷീദ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ ജലീൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ അദ്ധ്യാപകരായ ശ്രീ. മമ്മദ് മാസ്റ്റർ, ജമീല ടീച്ചർ, ഷംസുദ്ധീൻ മാസ്റ്റർ, നിസാർ മാസ്റ്റർ എന്നിവർ ആശംസകളറിയിച്ചു കൊണ്ട് സംസാരിച്ചു. സ്കൂളിലെ തന്നെ അദ്ധ്യാപകനായ ഡോ. ടി.പി. റാഷിദ് മാസ്റ്ററും, സ്കൂളിലെ എനർജി ക്ലബ്ബിന് കീഴിലെ 'Skill Development Centre' ൽ നിന്നും പ്രത്യേകം പരിശീലനം നേടിയ വിദ്യാർഥികളായ മുഹമ്മദ് റബീഹ്, ജാസിം, ദിൽഷാദ്, മിൻഹാജ്, റമീസ്, മുഷ്ഫിഖ്, സാമിർ മിർഷ, അബ്ദുള്ള, റിബിൻ, റാഷിദ്, ത്വൽഹ, അഫിൻ എന്നിവരും പരിശീലനത്തിന് നേതൃത്വം നൽകി. ജാസിം നന്ദി പറഞ്ഞു.

{| class="wikitable"
{| class="wikitable"
വരി 666: വരി 664:
[[പ്രമാണം:19009 magazine.resized.jpg|ലഘുചിത്രം|280x280px|ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.]]
[[പ്രമാണം:19009 magazine.resized.jpg|ലഘുചിത്രം|280x280px|ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.]]

'''30-01-25'''
പരപ്പനങ്ങാടി BRC യുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികളിൽ സർഗാത്മക വായനയും എഴുത്തും വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ബഡഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി അബ്ദുൽ ജലിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപിക കെ.വി സാബിറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ  , പി ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ ഷംസുദ്ധീൻ മാസ്റ്റർ , ജസീന ടീച്ചർ , വനജ ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ശില്പശാലയിലെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു. കെ.കെ ഉസ്മാൻ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ജസീന ടീച്ചർ എന്നിവർ സംബന്ധിച്ചു

വരി 672: വരി 670:
![[പ്രമാണം:19009-budding writers silpasala.jpg|ലഘുചിത്രം|budding writers silpasala]]

![[പ്രമാണം:19009-BUDDING WRITERS -SILPASALA 1.jpg|ലഘുചിത്രം|336x336ബിന്ദു|BUDDING WRITERS -SILPASALA 1]]

|}
== '''നിയമസഭാ മന്ദിരം സന്ദർശിച്ചു.''' ==
[[പ്രമാണം:19009-NIYAMASABHA MANDHIRAM.jpg|ലഘുചിത്രം|345x345ബിന്ദു|നിയമസഭാ മന്ദിരം സന്ദർശിച്ചു.]]
'''12-2 -25''' 
സ്കൂൾ പാർലമെൻ്ററി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോക് പാർലമെൻ്റിൻ്റിൻെറ തുടർപ്രവർത്തനം എന്ന നിലക്ക് സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ കേരള നിയമസഭ മന്ദിരം സന്ദർശിച്ചു. ഏറെ പഠനാർഹമായൊരു യാത്രയായിരുന്നു ഇത്. തിരുവനന്തപുരം മൃഗശാല, പ്ലാനറ്റോറിയം , മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയുടെ ഭാഗമായി സന്ദർശിച്ചു. അധ്യാപകരായ ടി. മമ്മദ് മാസ്റ്റർ, കെ ജമീല ടീച്ചർ,  എ.ടി സൈനബ ടീച്ചർ, എം.പി അലവി മാസ്റ്റർ, സി ശബീറലി മാസ്റ്റർ , ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ , പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ കുട്ടികളെ അനുഗമിച്ചിരുന്നു.
{| class="wikitable"
|+
![[പ്രമാണം:19009-planatorium visit.jpg|നടുവിൽ|ലഘുചിത്രം|പ്ലാനറ്റോറിയം ]]
![[പ്രമാണം:19009-Tvm museum visiting.jpg|നടുവിൽ|ലഘുചിത്രം|Tvm museum visiting]]
|}
== '''സ്നേഹാലയം സന്ദർശിച്ചു.''' ==
'''13 - 2 - 25''' -പരപ്പനങ്ങാടി JRC കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടലുണ്ടിക്കടവിലെ സ്നേഹാലയം ചാരിറ്റി & വൃദ്ധസദനം സന്ദർശനത്തിൽ നമ്മുടെ വിദ്യാലയത്തിലെ JRC അംഗങ്ങളും പങ്കാളികളായി - JRC കോർഡിനേറ്റർ കെ.എം റംല ടീച്ചർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19009-JRC TEAM AT SNEHALAYAM ,KADALUNDIKKADAVU.jpg|ലഘുചിത്രം|JRC TEAM AT SNEHALAYAM ,KADALUNDIKKADAVU]]
![[പ്രമാണം:19009-JRC TEAM SNEHALAYAM VISIT.jpg|ലഘുചിത്രം|JRC TEAM SNEHALAYAM VISIT]]
|}
|}