"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 643: | വരി 643: | ||
'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | '''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | ||
പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, നഗര സഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, നഗര സഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | ||
| വരി 658: | വരി 656: | ||
|+ | |+ | ||
![[പ്രമാണം:19009-led repaing camp -rashid sir.jpg|ലഘുചിത്രം|led repaing camp -rashid sir]] | ![[പ്രമാണം:19009-led repaing camp -rashid sir.jpg|ലഘുചിത്രം|led repaing camp -rashid sir]] | ||
! | ![[പ്രമാണം:19009-T MAMMAD MASTER @LED WORK SHOP.png|ലഘുചിത്രം|T MAMMAD MASTER @LED WORK SHOP]] | ||
![[പ്രമാണം:19009- P ABDUL JALEEL MASTER.jpg|ലഘുചിത്രം|P ABDUL JALEEL MASTER@LED REPARING SILPASALA]] | |||
|} | |} | ||
LED ലൈറ്റുകളുടെ നിർമാണം, റിപ്പയറിങ്, വ്യത്യസ്ത ഇലക്ട്രിക് ഉപകരണങ്ങളുടെ ഫിറ്റിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം, താത്പര്യമുളള വിദ്യാർഥികൾക്ക്, എനർജി ക്ലബ്ബിന് കീഴിൽ നൽകി വരുന്നു. വിദ്യാർഥികൾ ചെയ്യുന്ന ഇത്തരം ജോലികൾക്കനുസരിച്ചുള്ള വേതനവും കൃത്യമായി നൽകുന്നുണ്ട്. | LED ലൈറ്റുകളുടെ നിർമാണം, റിപ്പയറിങ്, വ്യത്യസ്ത ഇലക്ട്രിക് ഉപകരണങ്ങളുടെ ഫിറ്റിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം, താത്പര്യമുളള വിദ്യാർഥികൾക്ക്, എനർജി ക്ലബ്ബിന് കീഴിൽ നൽകി വരുന്നു. വിദ്യാർഥികൾ ചെയ്യുന്ന ഇത്തരം ജോലികൾക്കനുസരിച്ചുള്ള വേതനവും കൃത്യമായി നൽകുന്നുണ്ട്. | ||