"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 639: | വരി 639: | ||
== '''വിജയ സ്പർശം പദ്ധതി മുൻസിപ്പൽ തല ഉദ്ഘാടനവും വിദ്യാർഥി പ്രതിഭകളെ ആദരിക്കലും .''' == | == '''വിജയ സ്പർശം പദ്ധതി മുൻസിപ്പൽ തല ഉദ്ഘാടനവും വിദ്യാർഥി പ്രതിഭകളെ ആദരിക്കലും .''' == | ||
'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. | [[പ്രമാണം:19009-TOPPER -MID TERM EXAM.jpg|ലഘുചിത്രം|327x327ബിന്ദു|TOPPER -MID TERM EXAM]] | ||
'''16-1 -25''' -പഠനത്തിൽ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്ന തിന്നായി തിരൂരങ്ങാടി നഗരസഭയുടെ കീഴിൽ ആരംഭിച്ച വിജയ സ്പർശം പദ്ധതിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.കെ ബാവ സാഹിബ് അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സാഹിബ് മുഖ്യാപഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
പി.ടി എ പ്രസിഡണ്ട് എം.ടി അയ്യൂബ് മാസ്റ്റർ, നഗര സഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഡിവിഷൻ കൗൺസിലർ സി. പി. ഹബീബ ബഷീർ പ്രൻസിപ്പൽ ഒ ഷൗക്കത്തലി മാസ്റ്റർ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
ചടങ്ങിൽ അർധവാർഷിക പരീക്ഷയിൽ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉയർന്ന മാർക്കുമാർക്കുവാങ്ങിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികളെ ആദരിച്ചു. | ചടങ്ങിൽ അർധവാർഷിക പരീക്ഷയിൽ ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉയർന്ന മാർക്കുമാർക്കുവാങ്ങിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികളെ ആദരിച്ചു. | ||