"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 657: വരി 657:
[[പ്രമാണം:19009-LED Lamp റിപ്പയറിങ്ങ്.jpg|ലഘുചിത്രം|LED Lamp റിപ്പയറിങ്ങ്]]

പൊന്നാനി എം. ഇ. എസ് ആർട്സ് & സയൻസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച LED ലൈറ്റുകളുടെ റിപ്പയറിംഗ് വർക്ക് ഷോപ്പിലേക്ക് പരിശീലനം നൽകാൻ  തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിന് ക്ഷണം ലഭിച്ചു. വിദ്യാർഥികളായ ജാസിം എം.ടി., മുഹമ്മദ് റബീഹ് എം., ദിൽഷാദ്, മിൻഹാജ് എന്നിവരും സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ഡേ. ടി.പി. റാഷിദ് മാസ്റ്ററും പരിശീലനത്തിന് നേതൃത്വം നൽകി.  ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ജയകൃഷ്ണൻ സാർ പരിപാടി ഉത്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്ററും ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറുമായ ശ്രീമതി ഷബ്ന മാഡം സ്വാഗതം പറഞ്ഞു. ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അമ്പതോളം വരുന്ന PG, UG വിദ്യാർഥികൾക്ക് കേടായ LED ബൾബ്, ട്യൂബ് ലൈറ്റുകൾ, സീലിങ്ങ് ലൈറ്റുകൾ എന്നിവ റിപ്പയർ ചെയ്ത് നന്നാക്കിയെടുക്കുന്നതിൽ പരിശീലനം നൽകി. ട്രെയിനർമാരെയിനർമാരായ വിദ്യാർഥികൾക്ക് ആകർഷകമായ റെമ്യൂണറേഷനും ലഭിച്ചു.

{| class="wikitable"
|+
![[പ്രമാണം:19009-led repaing for mes ponnani students.jpg|ലഘുചിത്രം|led repaing for mes ponnani students]]
![[പ്രമാണം:19009-ponnani.jpg|ലഘുചിത്രം|പൊന്നാനി MES ആർട്സ് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക്  LED Lamp റിപ്പയറിങ്ങിൽ പരിശീലനം]]
|}