"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
== ക്ലാസ് പി ടി എ == | == ക്ലാസ് പി ടി എ == | ||
ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു | ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ് ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ് ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു. | ||
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | |||
8, 9 ,10 ക്ലാസിലെ കുട്ടികൾക്ക് വേണ്ടി ഓഗസ്റ്റ് ഏഴാം തീയതി എക്സൈസ് വിമുക്തിയോട് ചേർന്ന് നിന്നുകൊണ്ട് ഡ്രീം എന്ന പ്രോജക്റ്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||
== CSiS സന്ദർശനം == | == CSiS സന്ദർശനം == | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു. | കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു. | ||
[[പ്രമാണം:34046 CSIS.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|CSiS VISIT]] | [[പ്രമാണം:34046 CSIS.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|CSiS VISIT]] | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | |||
ഓഗസ്റ്റ് 15 ആം തീയതി സ്വാതന്ത്ര്യ ദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ പതാക ഉയർത്തി, സ്വാതന്ത്ര്യദിന സന്ദേശം നൽകി. 9 എ ക്ലാസിലെ കുട്ടികളുടെ പ്രത്യേക അസംബ്ലിയും നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനാചരണത്തെ ഓർമ്മപ്പെടുത്തുന്ന നിരവധി പരിപാടികളോടെയാണ് ആഘോഷം നടന്നത് സ്വാതന്ത്ര്യ ദിനത്തിന്റെ മാഹാത്മ്യം ഉൾക്കൊള്ളുന്ന പ്രസംഗം, ദേശഭക്തിഗാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തൽ, വന്ദേമാതരം ,സംഘനൃത്തം തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെട്ടു. സോസയൻസ് ക്ലബ്ബിന്റെ ഭാഗമായി ഓഗസ്റ്റ് പതിനാറാം തീയതി സ്വാതന്ത്ര്യദിന ക്വിസ് മത്സരവും നടത്തി. | |||
== ശാസ്ത്രോത്സവം2k25 == | |||
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയം ഐടി മേള സെപ് റ്റബർ 26 തീയതി വ്യാഴാഴ്ച നടത്തപ്പെട്ടു. 8, 9, 10 ക്ലാസുകളിലെ കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ വിവിധ മേളകളിൽ തങ്ങളുടെ വൈഭവം പ്രകടിപ്പിച്ചു. ഏറ്റവും കൂടുതൽ ഐറ്റങ്ങൾ പ്രദർശിപ്പിച്ചതും ഏറ്റവും ഭംഗിയായും ആകർഷകവുമായ പ്രദർശന വസ്തുക്കൾ ഒരുക്കിയ ക്ലാസിന് പ്രത്യേക സമ്മാനം നൽകി. സ്കൂൾ തലപ്രദർശന വസ്തുക്കളിൽ നിന്ന് മികച്ച നിലവാരം പുലർത്തിയ കുട്ടികളെ സബ്ജില്ലാതല പ്രദർശനത്തിനായി തിരഞ്ഞെടുത്തു. | |||
== ഇംഗ്ലീഷ് പഠന ക്ലാസ് == | |||
== <small>ഒക്ടോബർ മാസം 19 ആം തീയതി രാവിലെ 10 മണി മുതൽ 3 30 വരെ Let us fall in love with English എന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടി നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി. English language trainer ആയ ശ്രീ ജോളി ജോസഫ് ആണ് ക്ലാസ് നയിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നേടുവാനും ഇംഗ്ലീഷ് ഗ്രാമർ കൂടുതൽ പഠിക്കുവാനും ഉതകുന്ന വളരെ നല്ല ക്ലാസ്സ് ആയിരുന്നു അത്</small>. == | |||
== പൂവിളി 2024 == | == പൂവിളി 2024 == | ||
| വരി 76: | വരി 89: | ||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == | ||
പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും. | പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും. | ||
== സ്ട്രെസ് മാനേജ്മെന്റ് ക്ലാസ് - ആരോഗ്യ ബോധവൽക്കരണം == | |||
പഠന കാര്യങ്ങളിൽ ഏതുവിധത്തിൽ ശ്രദ്ധ പുലർത്താം , എങ്ങനെയെല്ലാം ഓർമശക്തി വളർത്താം, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ,എന്നീ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?എന്നിവയെ കുറിച്ച് 2024 ഒക്ടോബർ 25 -ാം തീയതി മുഹമ്മ പ്രാഥമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വന്ന ഡോക്ടർ അശ്വതി പത്താം ക്ലാസിലെ കുട്ടികൾക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് എടുത്തു .ക്ലാസിനു ശേഷം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സാർ നന്ദി പറഞ്ഞു | |||
== നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം == | == നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം == | ||
| വരി 86: | വരി 102: | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> | ||
== കേരളപ്പിറവി ദിനം == | |||
നവംബർ 1 കേരളപ്പിറവിയും മലയാളഭാഷാ ദിനവും 9 D ക്ലാസിലെ അസംബ്ലിയിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു | |||
== കുട്ടികളുടെ ഹരിത സഭ == | |||
നവംബർ 14 തീയതി ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ ആസാദ് എൽ പി സ്കൂളിൽ നടത്തപ്പെട്ടു ഹൈസ്കൂൾ വിഭാഗത്തിന് വീടുകളിലെ ഈ മാലിന്യം എന്ന വിഷയത്തിലാണ് പ്രോജക്ട് ചെയ്യാൻ കിട്ടിയത്. ഈ സ്കൂളിൽ നിന്നും 9 C യിലെ അൽഫോൻസാ ബേബിച്ചൻ പ്രോജക്ട് അവതരിപ്പിച്ചു ഈ സ്കൂളിൽ നിന്ന് ആകെ 10 കുട്ടികൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തു. | |||
== ഓറിയന്റേഷൻ ക്ലാസ്സ് 2024- 25 == | |||
ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ ഏതുവിധത്തിൽ നേരിടണം ജീവിതത്തിൽ ഏതൊക്കെ തരത്തിലുള്ള സൗഹൃദങ്ങളാണ് ആവശ്യം എന്നിവയെക്കുറിച്ച് സി എം ഐ സഭയുടെ നേതൃത്വത്തിൽ ജെയിംസ് അച്ചൻ, ബിബിൻ അച്ചൻ എന്നിവർ 2024 നവംബർ ആറാം തീയതി നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കുമായി ക്ലാസ് എടുത്തു. രാവിലെ 10 മണിയോടെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ജൂളി ടീച്ചർ ക്ലാസ് ഉദ്ഘാടനം ചെയ്തു തുടർന്ന് സിഎംഐ സഭാംഗങ്ങളായ ഈ വൈദികർ കുട്ടികൾക്ക് വളരെ രസകരമായി ക്ലാസ് എടുത്തു. നാലുമണിയോടെ ക്ലാസ് അവസാനിച്ചു . | |||
== സംസ്ഥാന ശാസ്ത്രോത്സവം == | |||
നവംബർ 14 മുതൽ 18 വരെ തീയതികളിലായി ആലപ്പുഴയിൽ വച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഈ സ്കൂളിൽ 11/11 /2024 തിങ്കളാഴ്ച രാവിലെ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി.സ്കൂൾ ക്യാമ്പസിൽ ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചിരുന്നു. കൂടാതെ പ്രത്യേക അസംബ്ലിയിൽ ഫിസിക്കൽ സയൻസ് അധ്യാപിക കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളി ടീച്ചർ ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട പ്രസംഗം നടത്തുകയും, സബ്ജില്ല, ജില്ല, സംസ്ഥാന ശാസ്ത്രോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളെ അഭിനന്ദിക്കുകയും, മെഡൽ നൽകി ആദരിക്കുകയും ചെയ്തു. | |||
== സൈബർ കുറ്റകൃത്യം ബോധവൽക്കരണ ക്ലാസ് == | |||
സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ,ദുരുപയോഗം ,സൈബർ കുറ്റകൃത്യങ്ങൾ ,എന്നിവ സംബന്ധിച്ച് ചേർത്തല പോലീസ് സബ് ഡിവിഷൻ പരിധിയിലെ സ്കൂളുകളിൽ ജനമൈത്രി സുരക്ഷാ പദ്ധതിയിൽ നടത്തിയ ബോധവൽക്കരണ ക്ലാസികളുടെ ഭാഗമായി മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024നവംബർ 26, ചൊവ്വാഴ്ച രാവിലെ 10.00മണിക്ക് ക്ലാസ് നടത്തി. | |||
== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം == | == പുകയില രഹിത വിദ്യാലയ പ്രഖ്യാപനം == | ||
| വരി 91: | വരി 122: | ||
വാർഡ് മെമ്പർ ശ്രീ വിഷ്ണു വി സ്കൂൾ ലോക്കൽ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ എന്നിവർ യോഗത്തിന് ആശംസകൾ നൽകി സംസാരിച്ചു. | വാർഡ് മെമ്പർ ശ്രീ വിഷ്ണു വി സ്കൂൾ ലോക്കൽ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ എന്നിവർ യോഗത്തിന് ആശംസകൾ നൽകി സംസാരിച്ചു. | ||
== ക്രിസ്മസ് ആഘോഷം == | |||
20 / 12 /2024 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുകയുണ്ടായി. ആവേശകരമായ ക്രിസ്മസ് പപ്പാ മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ടുപറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യമ്മ ആന്റണി സ്വാഗതം ആശംസിച്ചു. തുറവൂർ മദർ തെരേസ കോൺവെന്റ് ലെ മദർ സുപ്പീരിയർ റവ സി സിസ്റ്റർ റിറ്റി എം സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ദിലീപ് സി പി, എം പി ടി എം അംഗം നിതാ ബാബു, മുൻ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ കരോൾ ഗാന മത്സരം, ക്രിസ്മസ് ദൃശ്യാവിഷ്കരണം, ക്രിസ്മസ് പപ്പായ്ക്ക് സ്വീകരണം, പാപ്പയുടെ സന്ദേശം എന്നിവ ഈ പരിപാടിക്ക് കൂടുതൽ നിറച്ചാർത്ത് നൽകി. | |||
== Founder's Day == | == Founder's Day == | ||
CMI സഭാസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻ്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് സ്കൂളിൽ ഫൗണ്ടർസ് ഡേ ആഘോഷം നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ ഫാ പോൾ തുണ്ട്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശിഷ്ടാതിഥി ആയിരുന്ന റവ ഫാ സിജോ ചേന്നാട് സി എം ഐ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. | |||
== <small>CMI സഭാസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻ്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് സ്കൂളിൽ ഫൗണ്ടർസ് ഡേ ആഘോഷം നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ ഫാ പോൾ തുണ്ട്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശിഷ്ടാതിഥി ആയിരുന്ന റവ ഫാ സിജോ ചേന്നാട് സി എം ഐ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി.</small> == | |||
== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | == Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | ||