"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം == | == നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം == | ||
മദർ തെരേസ ഹൈസ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മുഖഛായ മാറ്റി ,വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് കഴിഞ്ഞ് 2.30ന് സി എം ഐ കോർപ്പറേറ്റ് മാനേജർ റവ ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ നിർവഹിച്ചു .സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ട് പറമ്പിൽ സി എം ഐ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി എണേക്കാട് സി എം ഐ, ഫാ. സനീഷ് മാവേലിൽ സി എം ഐ,പിടിഎ പ്രസിഡണ്ട് സി,പി ദിലീപ് ,മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, മുൻ സ്കൂൾ ഹെഡ് അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ സംസാരിച്ചു.നവീകരണത്തിന്റെ ഭാഗമായി ഓപ്പൺ സ്റ്റേജ്, ചാവറ പാർക്ക്, പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക് എന്നിവ സ്ഥാപിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി എണേക്കാട് സി എം ഐ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | മദർ തെരേസ ഹൈസ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മുഖഛായ മാറ്റി ,വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് കഴിഞ്ഞ് 2.30ന് സി എം ഐ കോർപ്പറേറ്റ് മാനേജർ റവ ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ നിർവഹിച്ചു .സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ട് പറമ്പിൽ സി എം ഐ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി എണേക്കാട് സി എം ഐ, ഫാ. സനീഷ് മാവേലിൽ സി എം ഐ,പിടിഎ പ്രസിഡണ്ട് സി,പി ദിലീപ് ,മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, മുൻ സ്കൂൾ ഹെഡ് അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ സംസാരിച്ചു.നവീകരണത്തിന്റെ ഭാഗമായി ഓപ്പൺ സ്റ്റേജ്, ചാവറ പാർക്ക്, പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക് എന്നിവ സ്ഥാപിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി എണേക്കാട് സി എം ഐ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി<gallery> | ||
</gallery> | |||
== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം == | == പുകയില രഹിത വിദ്യാലയ പ്രഖ്യാപനം == | ||