"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 92: | വരി 92: | ||
== Robo fest @ KPM UPS Muhamma == | == Robo fest @ KPM UPS Muhamma == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ | മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളുടെയും പ്രവർത്തനം വിശദീകരിച്ചു നൽകി. ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽഇഡി ,ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു. | ||