"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
എ.എം.യു.പിഎസ് ആ ക്കോട് വിരിപ്പടം എ ക്കോ ക്ലബ് അധ്യാപകരും കൂടി വിവിധ പ്രവർത്തനങ്ങൾ നടത്തി. കമ്പോസ്റ്റ് നിർമ്മാണമായിരുന്നു പ്രധാന വിഷയം. കൂടാതെ പുതിയ കൃഷി രീതികളെ കുറിച്ചും കൃഷി പരിപാലന രീതികളെ കുറിച്ചും വളപ്രയോഗത്തെ കുറിച്ചും കൃഷി ഓഫീസർ അബ്ദുൽ സത്താർ കുട്ടികളുമായിവിവരങ്ങൾ പങ്കുവെച്ചു.വിവിധ കാർഷിക രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർ സംവാദo നടത്തി.കൂടാതെ സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ എക്കോ ക്ലബ് വിദ്യാർത്ഥികൾ വിളവെടുത്തു | |||
എ. എം.യു പി എസ് അക്കോട് വിരിപ്പാടം സ്കൂളിൽ അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിവിധ പരിപാടികളോടെ പായ് വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മാലിന്യങ്ങളാ ക്കി ശേഖരിക്കുകയും വിഘടിപ്പിക്കാവുന്നതും അല്ലാത്തതുമ് വേർതിരിക്കുകയും ചെയ്തു.ഇതിനായി മൂന്ന് വേസ്റ്റ് ബാസ്ക്കറ്റുകൾ സ്കൂൾ കോർണറിൽസ്ഥാപിച്ചു. അതുപോലെതന്നെ സയൻസ് ക്ലബ്ബിന്റെ കീഴില് എക്കോ ക്ലബ്ബ് വിദ്യാർത്ഥികളും സയൻസ് ടീച്ചറും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ബോധവൽക്കരണ ക്ലാസും നടത്തി. | |||
== മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ് == | == മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ് == | ||