ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36061 (സംവാദം | സംഭാവനകൾ)
No edit summary
36061 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
സാങ്കേതികവിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിശീലനം നേടുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. തല ക്യാമ്പുകളും ഓരോ വർഷവും നടത്തുന്നു. മികവുപുലർത്തുന്ന കുട്ടികളെ സബ്ജില്ല ജില്ലാ സംസ്ഥാനതല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

വരി 37: വരി 36:
|കിരൺ ആർ
|കിരൺ ആർ
|}
|}
<nowiki>{{Lkframe/Header}}</nowiki>

15:28, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

സാങ്കേതികവിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിശീലനം നേടുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. തല ക്യാമ്പുകളും ഓരോ വർഷവും നടത്തുന്നു. മികവുപുലർത്തുന്ന കുട്ടികളെ സബ്ജില്ല ജില്ലാ സംസ്ഥാനതല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിൽ ഉള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം റോബോട്ടിക്സ് ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റ് സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആകെ 7 മോഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്കുൾ തല ഭരണ സമിതി

ചെയർമാൻ പിടിഎ പ്രസിഡന്റ് രാഖി ശ്രീകുമാർ
കൺവീനർ ഹെഡ്മിസ്ട്രസ് രാജി എസ് സിന്ധു
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടിസി ദിവ്യ കൃഷ്ണ
ജോയിൻ കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീലക്ഷ്മി ബി
ജോയിൻ കൺവീനർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് കവിത ഓമനക്കുട്ടൻ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റിൽ കൈറ്റ്സ് ലീഡർ നന്ദന എം
കുട്ടികളുടെ പ്രതിനിധി

കൾ

ഡെപ്യൂട്ടി ലീഡർ കിരൺ ആർ

{{Lkframe/Header}}