"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →4. ഫുഡ് ഫെസ്റ്റ് |
(ചെ.) →5. സൗഹൃദ ഫുട്ബോൾ മത്സരം |
||
| വരി 583: | വരി 583: | ||
== '''<big>5. സൗഹൃദ ഫുട്ബോൾ മത്സരം</big>''' == | == '''<big>5. സൗഹൃദ ഫുട്ബോൾ മത്സരം</big>''' == | ||
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | '''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | ||