"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് '''കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂൾ'''. '''നഗരം സ്കൂൾ''' എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവിൽ 1976 ആരംഭിച്ചതാൺ ഈ വിദ്യാലയം . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിച്ചിറ | |സ്ഥലപ്പേര്=കുറ്റിച്ചിറ | ||
| വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാൺ. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു . | കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാൺ. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു . | ||