"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 539: വരി 539:
== ജനുവരി 30.രക്തസാക്ഷിത്വ ദിനം ആചരിച്ചു. ==

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷിത്വ ദിനമായി സ്കൂളിൽ ആചരിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ യൂണിഫോമിൽ അണിനിരന്ന ചടങ്ങുകളിൽ സംബന്ധിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൗട്ട് ഗൈഡ് അധ്യാപകരും സ്കൂളിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.വിദ്യാർത്ഥികൾ ആദരസൂചകമായി ക്ലാസുകളിൽ എഴുന്നേറ്റ് നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു.എല്ലാവർഷവും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട് .  

== ഫെബ്രുവരി1 .എസ്.എസ്.എൽ.സി.മോട്ടിവേഷൻ ക്ലാസ് . ==
== ഫെബ്രുവരി 3 .എസ്.എസ്.എൽ.സി.മോട്ടിവേഷൻ ക്ലാസ് . ==
[[പ്രമാണം:15051sslc motivation class..jpg|വലത്ത്‌|ചട്ടരഹിതം|229x229ബിന്ദു]]

പത്താം ക്ലാസ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഫാദർ ഡൊമിനിക്കാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.പത്താം ക്ലാസ് ഫൈനൽ പരീക്ഷ എഴുതുന്നതിനു മുന്നോടിയായി വിദ്യാർത്ഥികളെ ആത്മവിശ്വാസമുള്ളവരാക്കുക എന്നതാണ് ലക്ഷ്യം. സാധാരണയായി ചില വിദ്യാർത്ഥികളിൽ പരീക്ഷിക്കു മുന്നോടിയായി ചില മാനസിക സംഘർഷങ്ങൾ ഉണ്ടാകാറുണ്ട് .അതിനെതിരെ മാനസികമായി ഒരുങ്ങുക എന്നതാണ് ഈ ക്ലാസിലെ ലക്ഷ്യം. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണി വരെയായിരുന്നു ക്ലാസ് .