"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:07, 7 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്→E പത്രം പ്രകാശനം
(ചെ.) (→സ്കൂൾ കലോത്സവം 24-25) |
|||
| വരി 260: | വരി 260: | ||
[https://youtube.com/shorts/UqzcLS1S5nc?feature=share വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | [https://youtube.com/shorts/UqzcLS1S5nc?feature=share വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk newspaper12.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper11.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper10.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper9.png|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060 lk newspaper8.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper7.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper6.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper5.png|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:21060 lk newspaper4.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper2.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper3.png|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 lk newspaper1.png|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖം. === | |||
2024 സെപ്റ്റംബർ 26 ന് കർണ്ണകമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കലോത്സവത്തിൽ ഉദ്ഘാടനത്തിനെത്തിയ ഫ്ലവേഴ്സ് ടോപ് സിംഗർ ശ്രീഹരിയുമായുള്ള അഭിമുഖം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു.അഭിജിത്ത് കൃഷ്ണ, അനു ,നിതിൻ കൃഷ്ണ, ശ്രീരാഗ് , വിശ്വപ്രകാശ് എന്നിവരാണ് അഭിമുഖം സംഘടിപ്പിച്ചത്.പത്താംതരം വിദ്യാർഥിയും സിനിമ പിന്നണിഗായകനും ആയിരുന്ന ശ്രീഹരി പഠനവും കലയും എങ്ങനെ ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നു ,ഇപ്പോൾ ആരുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നു , കൂടുതൽ ഇഷ്ടമുള്ള സിനിമാ ഗാനം ഏതാണ് , എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നു അഭിമുഖത്തിൽ ചോദിച്ചിരുന്നത് . ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് വീഡിയോ ,ഫോട്ടോ എന്നിവ എടുക്കുകയും, അവ kden live വന്ന ഫ്രീ സോഫ്റ്റ്‌വെയറിൽ എഡിറ്റ് ചെയ്ത് സ്കൂളിന്റെ യൂട്യൂബ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും,എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുകയും ചെയ്തു.ഞങ്ങളുടെ അതേ പ്രായത്തിലുള്ള ശ്രീഹരിയുമായുള്ള അഭിമുഖം ഞങ്ങൾക്ക് നല്ലൊരു മോട്ടിവേഷൻ ആയിരുന്നു | |||
വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 LK INTERVIEW.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk interview.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== ഒക്ടോബർ മാസ വാർത്തകൾ == | |||
=== ഗാന്ധിജയന്തി E-സർട്ടിഫിക്കറ്റ് === | |||
ഒക്ടോബർ 2 | |||
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്.ഇവിടെ click ചെയ്താൽ ചോദ്യങ്ങൾ കാണാം | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk quiz E-certificate.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സ്കൂൾതല സ്പോർട്ട്സ് === | |||
ഒക്ടോബർ 3 ,4 | |||
രണ്ടുദിവസങ്ങളിലായി നടന്ന സ്കൂൾ സ്പോർട്സ് വിവിധയിനങ്ങളിലായി നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്തു .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിപാടിയുടെ ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു. | |||
വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക | |||
{| class="wikitable" | |||
|+ | |||
!Discuss throw[[പ്രമാണം:21060 sports school level.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് === | |||
ഒക്ടോബർ 8 | |||
2024 അധ്യയന വർഷത്തിൽ 2023 - 26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് മിഷൻ സ്കൂളിലെ കൈറ്റ് മിസ്റ്റർ ആയ ഡോണാ ജോസ് വടക്കൻ ആണ് ക്യാമ്പിന് നേതൃത്വം വഹിച്ചത് . എച്ച് എം ഉദ്ഘാടനം ചെയ്തു. ബാച്ചിലെ 43 വിദ്യാർത്ഥികളിൽ 40 പേർ ക്യാമ്പിൽ പങ്കെടുത്തു .അനിമേഷൻ,സ്ക്രാച്ച് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഓണത്തിന്റെ ആശംസ കാർഡുകൾ തയ്യാറാക്കുവാനും വീഡിയോ തയ്യാറാക്കാനും ഈ ക്യാമ്പിലൂടെ കുട്ടികൾ കഴിവ് നേടി. ക്യാമ്പിൽ നിന്ന് 8 കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.വീഡിയോ കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk unit camp3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk unit camp5.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk unit camp6.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk unit camp4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||