"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:


== ഒക്ടോബർ-2 ഗാന്ധിജയന്തി ==
== ഒക്ടോബർ-2 ഗാന്ധിജയന്തി ==
* സ്‌കൂൾ HM ശ്രീമതി അനീസയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും  വിദ്യാർത്ഥികളും PTA അംഗങ്ങളും ജന പ്രതിനിധികളും ചേർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
* കുട്ടികളുടെ ഗാന്ധി ഗാനാലാപനം അരങ്ങേറി
* ഗാന്ധി ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.
* HM ,PTA പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ കുട്ടികൾക്ക് ഗാന്ധി സന്ദേശം നൽകി
* പേപ്പർ ബാഗ് നിർമാണം,സ്വദേശിസോപ്പ് ,സ്വദേശിലോഷൻ എന്നിവയുടെ നിർമാണവും വിതരണവും നടന്നു.