"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{Lkframe/Pages}}Industrial visit
{{Lkframe/Pages}}  
രാജ്യത്തെ ഏറ്റവും മികച്ച ധാതു മണൽ നിക്ഷേപങ്ങളാൽ അനുഗ്രഹീതമാണ് -kollam IREL India Ltd.ലിറ്റിൽകൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റിൻ്റെഭാഗമായി സ്കൂളിലെ ലിറ്റിൽ അംഗങ്ങൾ 2019 ൽ Kollam IREL സന്ദർശിക്കുകയുണ്ടായി.
 
അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതിലും ശുദ്ധീകരിക്കുന്നതിലുംഉള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കി'
'''<u>ഇൻഡസ്ട്രിയൽ വിസിറ്റ് : ഇന്ത്യൻ റേർ എർത്ത്സ് ലിമിറ്റഡ്</u>''' 
 
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധാതുമണൽ നിക്ഷേപ കേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചവറയിൽ
 
പ്രവർത്തിക്കുന്ന ഐ.ആർ.ഇ.എൽ ഇന്ത്യാ ലിമിറ്റഡ്. ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ഇവിടെ സന്ദർശിക്കുകയുണ്ടായി. അപൂർവ ലോഹങ്ങൾ ഖനനം ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വിദഗ്ധരിൽ നിന്നും കേട്ട് മനസ്സിലാക്കാനുമുള്ള അവസരം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു
876

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912173" എന്ന താളിൽനിന്ന് ശേഖരിച്ചത്