"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 301: വരി 301:
==== പി.ടിഎയുടെ സഹകരണ ത്തോടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി  പഴയ തുണികൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിച്ചു  കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ജില്ലകളിലെ പൊതു സമൂഹത്തിലേക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ  ആദ്യഘട്ടമായി 𝟯𝟯𝟴 തുണി സഞ്ചികളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത് .500 തുണി സഞ്ചികൾ നിർമ്മിക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹത്തിൻ്റെ വിത്ത് പാകി കൊണ്ട് Seed & NGC കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തപ്പെട്ടത്.  പരിപാടിയുടെ ഉദ്ഘാടനം  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രവിചന്ദ്രൻ പാണക്കാട്ട് നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന,എസ് ആർ ജി കൺവീനറും, സീഡ് കോഡിനേറ്ററുമായ ശ്രീ വിജേഷ് , പ്രത്യുഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ====

[[പ്രമാണം:19862.LOVE PLASTIC.jpg|നടുവിൽ|ലഘുചിത്രം]]
== മാതൃഭൂമി സീഡ് പുരസ്കാരം ==
2023-24 അക്കാദമിക വർഷത്തിൽ മികച്ച പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്നങ്ങൾ ,ജല ഊർജ്ജ വിഭവ സംരക്ഷണം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ മുന്നേറ്റങ്ങൾ ,പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ വിജയകരമായി നടത്തിയതിന് മാതൃഭൂമിയുടെ വിലയിരുത്തലിന്റെ ഭാഗമായി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയമായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെടുകയും പതിനായിരം രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു.

[[പ്രമാണം:19862 seed award.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:19862.LOVE PLASTIC.jpg|നടുവിൽ|ലഘുചിത്രം]]

== രുചിയുത്സവം ==
== രുചിയുത്സവം ==