"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
23:29, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ചിത്രങ്ങളിലൂടെ...
| വരി 353: | വരി 353: | ||
പ്രമാണം:38102 magazine typing.JPG|മാഗസിൻ നിർമ്മാണവേളയിൽ | പ്രമാണം:38102 magazine typing.JPG|മാഗസിൻ നിർമ്മാണവേളയിൽ | ||
</gallery> | </gallery> | ||
== ജില്ലാതല റോബോഫെസ്റ്റിലെ പങ്കാളിത്തം == | |||
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല റോബോ ഫെസ്റ്റ് 'റോബോ ക്രാഫ്റ്റ് സ്റ്റുഡൻസ് ഇന്നവേഷൻസ്' എന്ന പേരിൽ മാർച്ച് ഒന്നിന് ഐ എച്ച് ആർ ഡി കോളേജ് ഓഫ് എൻജിനീയറിങ് അടൂർ മണക്കാലയിൽ വച്ച് നടന്നു. | |||
ഈ മികവുത്സവത്തിൽ സെന്റ് തോമസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മത്സരിക്കാൻ അവസരം ലഭിച്ചു . രാവിലെ 9 .30ന് തുടങ്ങിയഎക്സിബിഷനിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുമായി എത്തിച്ചേർന്നു . | |||
ബ്ലൈൻഡ് സ്റ്റിക്ക് , ലേസർ സേഫ്റ്റി ലൈൻ , ഓട്ടോമാറ്റിക് സെൻസർ ഗാരേജ് ഗേറ്റ് , റോബോട്ടിക് ഗേൾ എന്നിവയായിരുന്നു കുട്ടികൾ തയ്യാറാക്കിയ പ്രോഡക്ടുകൾ . കുട്ടികൾക്ക് ഇത് നല്ലൊരു അനുഭവംകൂടിയായിരുന്നു. | |||