"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 274: | വരി 274: | ||
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 20 /12 /24ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഉദഘാടക ഏലിയാമ്മ ടീച്ചറും ഹെഡ്മാസ്റ്റർ സിദിൻ മാഷും കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 20 /12 /24ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഉദഘാടക ഏലിയാമ്മ ടീച്ചറും ഹെഡ്മാസ്റ്റർ സിദിൻ മാഷും കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | ||
== പഠന യാത്ര == | |||
3/1/ 25 വെള്ളിയാഴ്ച 3, 4 ക്ലാസിലെ കുട്ടികളുടെ പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. 58 കുട്ടികളും അധ്യാപകരും കൂടി ഊട്ടിയിലേക്കാണ് പോയത്. രാവിലെ അഞ്ചുമണിക്കാണ് യാത്ര പുറപ്പെട്ടത്. സൂയിസൈഡ് പോയിൻ്റ്, ബോട്ടാണിക്കൽ ഗാർഡൻ ,കർണാട്ടിക് ഗാർഡൻ ,എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. ഒരു മണിക്കാണ് തിരിച്ചെത്തിയത്. ഈ യാത്ര കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായി മാറി. | |||