"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 219: | വരി 219: | ||
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി . പി അനുഷ ,എ കെ മുഹമ്മദ് അഷ്റഫ് ,മുഹമ്മദ് ഇല്യാസ്, കെ ഫസീല ,ലുബൈനത്ത് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി സാഹിത്യ യാത്രകൾ, ഡോക്യുമെന്ററികൾ, പ്രസംഗ മത്സരങ്ങൾ, സിനിമോൽസവം ,വിവിധ ശില്പശാലകൾ എന്നിവ നടക്കും. | സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളി ഉദ്ഘാടനം ചെയ്തു. എം.പി.ടി എ പ്രസിഡൻ്റ് ഷീന വിപുൽ അധ്യക്ഷനായി . പി അനുഷ ,എ കെ മുഹമ്മദ് അഷ്റഫ് ,മുഹമ്മദ് ഇല്യാസ്, കെ ഫസീല ,ലുബൈനത്ത് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി സാഹിത്യ യാത്രകൾ, ഡോക്യുമെന്ററികൾ, പ്രസംഗ മത്സരങ്ങൾ, സിനിമോൽസവം ,വിവിധ ശില്പശാലകൾ എന്നിവ നടക്കും. | ||
== ഉപജില്ലാതല കലാമേള == | |||
നവംബർ 4 ,5 ,6, 7 തിയതികളിൽ ജി എച്ച് എസ് എസ് പൂക്കോട്ടൂരിൽ നടന്ന ഉപജില്ലാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 8 ഇനങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ചു . | |||
മോണോ ആക്ട് അവന്തിക എ ഗ്രേഡ്,സംഘഗാനം അനുഷ്ക, അവന്തിക, ഫാത്തിമാനിദാ , നിയാ അനാമിക ,ഫാത്തിമ ഷെസ, ലസ് വ എ ഗ്രേഡ് , | |||
ദേശഭക്തിഗാനം അനുഷ്ക, അവന്തിക, ഫാത്തിമാനിദ, ഫാത്തിമ ഷെസ, അനാമിക, ലസ് വ , നിയ,എ ഗ്രേഡ്,അറബി പദ്യം ചൊല്ലൽ അസിയാൻ എ ഗ്രേഡ് ,മലയാള പദ്യം ചൊല്ലൽ അവന്തിക എ ഗ്രേഡ്, നാടോടി നൃത്തം ശ്രാവണി ബി | |||
ഗ്രേഡ്, കന്നട പദ്യം ചൊല്ലൽ ഹാദിയ ബി ഗ്രേഡ് ,പെൻസിൽ ഡ്രോയിങ് അനുഷ്ക ബി ഗ്രേഡ് ,അറബിക് ക്വിസ് മുഹമ്മദ് അഷ്മൽ ബി ഗ്രേഡ് ,അറബി പദനിർമ്മാണം മുഹമ്മദ് റയാൻ ബി ഗ്രേഡ്, അറബിക് കയ്യെഴുത്ത് ദുൽക്കർ ഷ ബി ഗ്രേഡ്, അറബി പദ്യം ചൊല്ലൽ ജനറൽ റിഹാൻഷ ബി ഗ്രേഡ്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ ആഹാന ബി ഗ്രേഡ്, തമിഴ് പദ്യം ചൊല്ലൽ അവന്തിക ബി ഗ്രേഡ്, മലയാള പ്രസംഗം റുസ്‌ല സി ഗ്രേഡ് '. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||