"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
== 2024 ൽ വായനവാര പുരസ്കാരം == | == 2024 ൽ വായനവാര പുരസ്കാരം == | ||
മലപ്പുറം ഉപജില്ലയിലെ മികച്ച വായനവാര പ്രവർത്തനങ്ങൾക്കുളള പുരസ്കാരം വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ അനുഷ ടീച്ചർ സാംസ്കാരിക പ്രവർത്തകൻ ശ്രീ ബിജു കാവിൽ നിന്നും ഏറ്റുവാങ്ങി. എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയം ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.{{PSchoolFrame/Pages}} | മലപ്പുറം ഉപജില്ലയിലെ മികച്ച വായനവാര പ്രവർത്തനങ്ങൾക്കുളള പുരസ്കാരം വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ അനുഷ ടീച്ചർ സാംസ്കാരിക പ്രവർത്തകൻ ശ്രീ ബിജു കാവിൽ നിന്നും ഏറ്റുവാങ്ങി. എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയം ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | ||
== ഇന്നൊവേറ്റീവ് പുരസ്കാരം == | |||
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. പുരസ്ക്കാരം മലപ്പുറത്ത് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി.{{PSchoolFrame/Pages}} | |||