"ജി.എച്ച്.എസ്. അടുക്കം/എൻെറ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vinu0812 (സംവാദം | സംഭാവനകൾ)
എൻെറ ഗ്രാമം
 
Vinu0812 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
1951 - ൽ മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം. പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു. ശ്രീ ചന്ദ്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. ബഹു. പി. സി. ജോർജ്ജ് എം ൽ എ, പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്രമഫലമായി പ്രസ്തുത സ്കൂൾ‍ യു. പി യായും തുടർന്ന് 1980ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു‍. ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ.  പരീക്ഷാ സെക്രട്ടറിയായിരുന്ന ബഹു.ജോൺസ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകർഷിച്ചു.
== '''<big>അടുക്കം</big>''' ==
കോട്ടയം ജില്ലയിൽ തലനാട് പഞ്ചായത്തിൽ പ്രകൃതി സുന്ദരമായ ഇല്ലിക്കൽക്കല്ലിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ ഗ്രാമമാണ്   അടുക്കം. മീനച്ചിലാറിന്റെ ഉറവിടങ്ങളായ ധാരാളം ചെറു അരുവികൾ പ്രദേശത്തു കൂടി ഒഴുകുന്നു. ഈരാറ്റുപേട്ട തീക്കോയി എന്ന ചെറു പ്രദേശത്തു നിന്ന് അടുക്കത്തേക്ക് ഏകദേശം ഏഴു കിലോമീറ്റർ യാത്ര ചെയ്ത് പ്രദേശത്തു എത്താം. മലയരയ   വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഇവിടെ കൂടുതലായി ഉള്ളത്. പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിലകൊള്ളുന്ന ഒരു ഹയർ സെക്കന്ററി വിദ്യാലയമാണ് ഗവ. ഹയർ സെക്കന്ററി സ്കൂൾ അടുക്കം.
 
1951 - ൽ മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം. പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു. ശ്രീ ചന്ദ്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. ബഹു. പി. സി. ജോർജ്ജ് എം ൽ എ, പരേതനായ ശ്രീ ‍‍ഞായർകുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്രമഫലമായി പ്രസ്തുത സ്കൂൾ‍ യു. പി യായും തുടർന്ന് 1980ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു‍. ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ.  പരീക്ഷാ സെക്രട്ടറിയായിരുന്ന ബഹു.ജോൺസ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകർഷിച്ചു.


സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചർ നാലുവർഷത്തെ സേവനത്തിനു ശേഷം സ്ക്കൂളിൽ നിന്നും വിരമിച്ചു. കഴി‍‍ഞ്ഞ 13വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി. അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചർ നാലുവർഷത്തെ സേവനത്തിനു ശേഷം സ്ക്കൂളിൽ നിന്നും വിരമിച്ചു. കഴി‍‍ഞ്ഞ 13വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി. അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.
"https://schoolwiki.in/ജി.എച്ച്.എസ്._അടുക്കം/എൻെറ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്