"എ.എം.യു.പി.എസ് അകലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
== <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == | == <u><big>'''''ഭൂമിശാസ്ത്രം'''''</big></u> == | ||
<big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ് .പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്നൊരനുഭവമാണ്, ഞാൻ കളിച്ചുവളർന്ന വയൽ ഇന്ന് പകുതിയും കാണ്മാനില്ല.വ്യത്യസ്‌ത സാമുദായിക ഉത്സവങ്ങൾ നടക്കുന്ന ഭൂമികയും കൂടിയാണ് അകലാട് .ഗ്രാമം മുഴുവൻ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, ഒരു തരത്തിലുള്ള സംഘർഷവുമില്ല.ഗ്രാമവാസികൾ പരസ്‌പരം സങ്കടങ്ങളിലും സന്തോഷങ്ങളിലും മുന്നിട്ടിറങ്ങുന്നു, അവർ സഹായിക്കുന്ന സ്വഭാവമുള്ളവരാണ്.'''</big> | <big>'''തീരപ്രദേശമുള്ള ഈ സുന്ദര ഗ്രാമം ത്രിശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് .ചുറ്റുപാടും കടലും കായലും കുളങ്ങളും തണ്ണീർ തടങ്ങളും നിറഞ്ഞ ഈ പ്രദേശത്തിലെ മണ്ണ് വളരെ ഫല ഭൂയിഷ്ടമാണ്'''</big> | ||
<big>'''.പറങ്കി മാവും ,മുരിങ്ങ മരങ്ങളും,തെങ്ങും ഞാവൽ ,പുളി ,കവുങ്ങും മാവും നിറഞ്ഞ ഈ സുന്ദര ഗ്രാമത്തിന്റെ ഭൂപ്രകൃതിയിൽ ലയിക്കാൻ എത്തുന്ന വിദേശ വിനോദസഞ്ചാരികളും,മരച്ചില്ലകളിൽ ചാഞ്ചാടാൻ വരുന്ന മയിൽ കൂട്ടങ്ങളും പക്ഷികളും അകാലടിന്റെ മാത്രം ഭൂമി ശാസ്ത്ര ആകർഷണം ആണ്ശാലീനസുന്ദരമായ ഗ്രാമ കാഴ്ചകൾ ഗൃഹാതുരത്വമുണർത്തുന്നൊരനുഭവമാണ്, ഞാൻ കളിച്ചുവളർന്ന വയൽ ഇന്ന് പകുതിയും കാണ്മാനില്ല.വ്യത്യസ്‌ത സാമുദായിക ഉത്സവങ്ങൾ നടക്കുന്ന ഭൂമികയും കൂടിയാണ് അകലാട് .ഗ്രാമം മുഴുവൻ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നു, ഒരു തരത്തിലുള്ള സംഘർഷവുമില്ല.ഗ്രാമവാസികൾ പരസ്‌പരം സങ്കടങ്ങളിലും സന്തോഷങ്ങളിലും മുന്നിട്ടിറങ്ങുന്നു, അവർ സഹായിക്കുന്ന സ്വഭാവമുള്ളവരാണ്.'''</big> | |||