"ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SREEJA S S (സംവാദം | സംഭാവനകൾ) സ്വാതന്ത്ര്യദിനാഘോഷം |
SREEJA S S (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
2024 ഓഗസ്റ്റ് 15ന് ജി ഡബ്ല്യു .എൽ.പി.എസ് കായൽപ്പുറം സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു ടീച്ചർ ത്രിവർണ്ണ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തെ പറ്റി ടീച്ചർ കുട്ടികളോട് വിശദീകരിച്ചു. അതിനുശേഷം കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടത്തി. പായസ വിതരണത്തോടുകൂടി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അവസാനിച്ചു. | |||