"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
(Expanding article)
വരി 3: വരി 3:
[[പ്രമാണം:WAY TO KUNDURKUNNU.jpg|ലഘുചിത്രം]]
[[പ്രമാണം:WAY TO KUNDURKUNNU.jpg|ലഘുചിത്രം]]


=== പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പ‍ഞ്ചായത്തിലാണ് കുണ്ടൂർക്കുന്ന് എന്ന കൊച്ചുഗ്രാമം തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന സാമൂഹിക പരിഷ്കർത്താവാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ പഞ്ചായത്തിലെ ഏക ഹൈസകൂളാണിത് ഏതാണ്ട് എണ്ണൂറോളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കു൬ൂ'''കുണ്ടൂർക്കുന്ന എന്ന കൊച്ചു ഗ്രാമത്തെ കുറിച്ച് പറയുമ്പോൾ ടി എസ് നമ്പൂതിരിപ്പാട് എന്ന അപൂർവ്വ വ്യക്തിത്വത്തെ കുറിച്ച് എടുത്തു പറയേണ്ടതാണ്. പറങ്കിത്തോട്ടങ്ങൾ മാത്രമായി നിലകൊണ്ടിരുന്ന കുണ്ടൂർക്കുന്ന് ഗ്രാമത്തിൽ  ഇന്നു കാണുന്ന തരത്തിലുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഈ കൊച്ചു ഗ്രാമത്തിന്റെ വളർച്ചയ്ക്ക് കാരണമായത്. പേരിനോട് 100% സാമ്യം പുലർത്തുന്ന ഭൂപ്രകൃതിയാണ് ഈ കുണ്ടൂർകുന്നിന്റേത്. ഗ്രാമത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം വഹിച്ചത് ഇവിടത്തെ വിദ്യാലയമാണ്.''' ===
=== പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പ‍ഞ്ചായത്തിലാണ് കുണ്ടൂർക്കുന്ന് എന്ന കൊച്ചുഗ്രാമം തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന സാമൂഹിക പരിഷ്കർത്താവാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ പഞ്ചായത്തിലെ ഏക ഹൈസകൂളാണിത് ഏതാണ്ട് എണ്ണൂറോളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കു൬ൂ'''കുണ്ടൂർക്കുന്ന എന്ന കൊച്ചു ഗ്രാമത്തെ കുറിച്ച് പറയുമ്പോൾ ടി എസ് നമ്പൂതിരിപ്പാട് എന്ന അപൂർവ്വ വ്യക്തിത്വത്തെ കുറിച്ച് എടുത്തു പറയേണ്ടതാണ്. പറങ്കിത്തോട്ടങ്ങൾ മാത്രമായി നിലകൊണ്ടിരുന്ന കുണ്ടൂർക്കുന്ന് ഗ്രാമത്തിൽ  ഇന്നു കാണുന്ന തരത്തിലുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഈ കൊച്ചു ഗ്രാമത്തിന്റെ വളർച്ചയ്ക്ക് കാരണമായത്. പേരിനോട് 100% സാമ്യം പുലർത്തുന്ന ഭൂപ്രകൃതിയാണ് ഈ കുണ്ടൂർകുന്നിന്റേത്.''' ===
 
=== '''മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, കരിങ്കല്ലത്താണി എന്നിവയാണ് കുണ്ടുർക്കുന്നിനു ഏറ്റവും അടുത്തുള്ള പ്രധാന പട്ടണങ്ങൾ.''' ===
 
=== '''കുണ്ടുർക്കുന്നിലെ ജനസംഖ്യയിൽ അധികവും ഹിന്ദുക്കളാണ്.നമ്പൂതിരി,നായർ, തണ്ടാൻ , ഈഴവർ,മണ്ണാൻ, ചെറുമൻ തുടങ്ങിയ വിഭാഗങ്ങളിൽ ഉള്ളവരാണ് കുണ്ടുർക്കുന്നിൽ കൂടുതലും. കുറച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ട്. കുണ്ടുർക്കുന്നിലെ നിവാസികളുടെ പ്രധാന ഉപജീവന മാർഗ്ഗം കൃഷിയാണ്. നെല്ല്, പച്ചക്കറികൾ, ഇഞ്ചി,കപ്പ റബ്ബർ എന്നിവയാണ് പ്രധാന വിളകൾ.''' ===
 
=== '''മുല്ലക്കൽ ശിവക്ഷേത്രം ശിവരാത്രി ഉത്സവത്തിന് പ്രശസ്തമാണ് ഇവിടം. ഇത് ധാരാളം ജനങ്ങളെ ആകർഷിച്ചു വരുന്നു. പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ  കാഞ്ഞിരപ്പുഴ ഉദ്യാനം ഇവിടെ നിന്നും 20 KM അകലെയാണ്.''' ===
 
=== '''ഗ്രാമത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും കുടുതൽ പ്രാധാന്യം വഹിച്ചത് ഇവിടത്തെ വിദ്യാലയമാണ്.''' ===
__പുതിയവിഭാഗംകണ്ണി__
__പുതിയവിഭാഗംകണ്ണി__


3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2640247" എന്ന താളിൽനിന്ന് ശേഖരിച്ചത്