"ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
= അരീക്കോട് താഴത്തങ്ങാടി = | = അരീക്കോട് താഴത്തങ്ങാടി = | ||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് . | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് .[[പ്രമാണം:Thayatagadi48202.png|THUMB|] | ||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ് | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ് | ||