"എ.എം.യു.പി.എസ്.കാരക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
കൃഷിയാണു പ്രധാന ജീവിത മാർഗം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നു കിട്ടുന്ന വരുമാനവും പ്രധാനം തന്നെ. ഭാരതപ്പുഴയുടെ (നിളനദി)തീരത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിൻറെ തെക്ക് ഭാഗം ഭാരതപ്പുഴയും കിഴക്ക് വാടനാംകുറുശ്ശിയും പടിഞ്ഞാറ് ഭാഗം കിഴായൂരും വടക്ക് കള്ളാടിപ്പറ്റയും അതിരിടുന്നു. | കൃഷിയാണു പ്രധാന ജീവിത മാർഗം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നു കിട്ടുന്ന വരുമാനവും പ്രധാനം തന്നെ. ഭാരതപ്പുഴയുടെ (നിളനദി)തീരത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിൻറെ തെക്ക് ഭാഗം ഭാരതപ്പുഴയും കിഴക്ക് വാടനാംകുറുശ്ശിയും പടിഞ്ഞാറ് ഭാഗം കിഴായൂരും വടക്ക് കള്ളാടിപ്പറ്റയും അതിരിടുന്നു. | ||
എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ | എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ വിവാ ദമാക്കിയിരുന്നു . | ||
'''<u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u>''' : | |||
1. റെയിൽവേ സ്റ്റേഷൻ . | |||
2. ഹോമിയോ ഡിസ്‌പെൻസറി . | |||
3. നവോദയ വായനശാല . | |||
4. മധാർ അഗതി മന്ദിരം . | |||
5. ഓഡിറ്റോറിയം . | |||
'''<big><u>ആരാധനാലയങ്ങൾ:</u></big>''' | |||
1.മൂലയൻകാവ് ക്ഷേത്രം | |||
2.കടപ്പറമ്പത്തുകാവ് ക്ഷേത്രം . | |||
3.കാരക്കാട് വലിയ ജുമാ മസ്ജിദ്. | |||
<big><u>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</u></big> : | |||
1.എ .എം .യൂ .പി .സ് കാരക്കാട്. | |||
2.എ.എം.എൽ .പി സ്‌കൂൾ പള്ളിപ്പുറം ,പട്ടാമ്പി . | |||
3.അംഗനവാടികൾ . | |||
4.വി .ചെറിയ വാപ്പുഹാജി മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മോർണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ . | |||
5.ഹിദായത്തുൽ അഥ് ഫാൽ മദ്രസ്സ . | |||
==ചിതൃശാല== | ==ചിതൃശാല== | ||