"എ. യു. പി. എസ്. ക‍ുറ്റാനശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SAMEERA.M (സംവാദം | സംഭാവനകൾ)
SAMEERA.M (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:


== വെള്ളിനേഴി ===
== വെള്ളിനേഴി ==
[[പ്രമാണം:B1 20358 1.jpeg|thumb|AUPS Kuttanassery]]
[[പ്രമാണം:B1 20358 1.jpeg|thumb|AUPS Kuttanassery]]
പാലക്കാട് ജില്ലയിലെ മണ്ണാ‌ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പ‌ുളശ്ശേരി ഉപജില്ലയിലെ കലാ ഗ്രാമമായ വെള്ളിനേഴി പഞ്ചായത്തിലെ ക‌ുറ്റാനശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.  
പാലക്കാട് ജില്ലയിലെ മണ്ണാ‌ർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പ‌ുളശ്ശേരി ഉപജില്ലയിലെ കലാ ഗ്രാമമായ വെള്ളിനേഴി പഞ്ചായത്തിലെ ക‌ുറ്റാനശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.  
വരി 7: വരി 7:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ (ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ) വള്ളുവനാടിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തിന്റെ നിറകുടമായിരുന്നു വെള്ളിനേഴിയും കുറ്റാനാശ്ശേരിയും അടങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങൾ. കഥകളിയുടെ വിളനിലമായിരുന്ന ഈ പ്രദേശം മഹാനന്മാരായ ഒരുപാട് കലാകാരന്മാരെ കേരളത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പട്ടിക്കാംതോടി രാവുംണിമേനോനിൽ നിന്നും തുടങ്ങി കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം നാണു നായർ ( വേഷം ), ഉണ്ണികൃഷ്ണ പൊതുവാൾ (കഥകളി സംഗീതം ) അച്ചുണ്ണി പൊതുവാൾ, കൃഷ്ണൻ കുട്ടി പൊതുവാൾ (കഥകളി മേളം ) കലാമണ്ഡലം ശിവരാമൻ ( ചുട്ടി ) കലാമണ്ഡലം അപ്പു തരകൻ ( ചമയം) അങ്ങിനെ നീളും ആ പട്ടിക. കേരളത്തിൽ തന്നെ കഥകളിയോട് ബന്ധപ്പെട്ട കലാരൂപങ്ങൾ പാഠയാവിഷയമായി പഠിപ്പിക്കുന്ന രണ്ടു വിദ്യാലയങ്ങളിൽ ഒന്ന് വെള്ളിനെഴിയിലാണെന്നതു ഇതിനു അടിവര ഇടുന്നു.