"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sruthyvc (സംവാദം | സംഭാവനകൾ)
No edit summary
Sruthyvc (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:

1942 -ൽ  പെരിഞ്ഞന്നത് ശ്രീ മാമൻ ചോഹൻ ആദ്യത്തെ ഹൈസ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ മാമൻ ചോഹന്റെ സ്ഥാനം അതുല്യമാണ്
1942 -ൽ  പെരിഞ്ഞന്നത് ശ്രീ മാമൻ ചോഹൻ ആദ്യത്തെ ഹൈസ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ വിദ്യാഭ്യാസ ചരിത്രത്തിൽ മാമൻ ചോഹന്റെ സ്ഥാനം അതുല്യമാണ്
=== '''<u>ആരാധനാലയങ്ങൾ</u>''' ===
അതിപുരാധാനമായ പള്ളിയിൽ ഭഗവതി ക്ഷേത്രം ഇവിടെയാണ്. ഈ ക്ഷേത്രത്തിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടെന്ന്  പഴമക്കാർ പറയുന്നത്. പലപ്പോഴും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വരുന്ന തമിഴ് ഭക്തർ ഈ ക്ഷേത്രം സന്ദർശിച്ചിട്ടേ മടങ്ങാറ്.
ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണമതിലകം സ്ഥിതിചെയുന്നത്.