"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JYOTHI M (സംവാദം | സംഭാവനകൾ)
JYOTHI M (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
<u>'''<big>ശതാബ്ദി</big>'''</u>
<u>'''<big>ശതാബ്ദി</big>'''</u>


<big>ഒഴൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ്  സ്കൂൾ ആയ ജി. യു.പി .എസ് കരിങ്കപ്പാറ നിലവിൽ വന്നിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്.നൂറാം വാർഷികം "ശതവർണ്ണങ്ങൾ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിക്കുകയും,അതിന്റെ ഉദ്ഘാടനം  2024 ഒക്ടോബർ 5 ന് നടക്കുകുയും ചെയ്തു.</big>
<big>ഒഴൂർ പഞ്ചായത്തിലെ ഏക ഗവൺമെന്റ്  യു.പി.സ്കൂൾ ആയ ജി. യു.പി .എസ് കരിങ്കപ്പാറ നിലവിൽ വന്നിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്.നൂറാം വാർഷികം "ശതവർണ്ണങ്ങൾ എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിക്കുകയും,അതിന്റെ ഉദ്ഘാടനം  2024 ഒക്ടോബർ 5 ന് നടക്കുകുയും ചെയ്തു.</big>


<big>"അറിവിന്റെ ആകാശവീഥികളിൽ...</big>
<big>"അറിവിന്റെ ആകാശവീഥികളിൽ...</big>
വരി 62: വരി 62:
<big>നൂറിൻ നിറവിൽ ആരവമായ്........."</big>
<big>നൂറിൻ നിറവിൽ ആരവമായ്........."</big>


<big>എന്ന "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും അധ്യാപകരുടെയും സേവനത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big>
<big>എന്ന "തീം സോങ് " പരിപാടിയിൽ പ്രകാശനം ചെയ്തു.അന്നേ ദിവസം തന്നെ കിലയുടെയും കിഫ്ബിയുടെയും ഫണ്ടിനാൽ നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.മലപ്പുറം ഡി.ഡി.ഇ, താനൂർ എ.ഇ.ഒ തുടങ്ങിയവർ പങ്കെടുത്തു. നാട്ടുകാരുടെയും PTA യുടെയും സഹകരണത്തോടെ 950 ഓളം കുട്ടികളുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.</big>


=== '''<big>സംഗ്രഹം</big>''' ===
=== '''<big>സംഗ്രഹം</big>''' ===