"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aolharikrishnan (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
വരി 77: വരി 77:
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.

== വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം. ==
== <small>വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.</small> ==

"https://schoolwiki.in/എൽ._വി._എച്ച്.എസ്._പോത്തൻകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്