"ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJI R S (സംവാദം | സംഭാവനകൾ)
RAJI R S (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


=== മികവുകൾ ===
=== മികവുകൾ ===
2016 -2017, 2017-2018അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലശാസ്ത്ര മേളയിൽ ശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.


2018 - 19 വർഷം ശാസ്ത്ര മേളയിലും സോഷ്യൽ സയൻസിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു.
* 2016 -2017, 2017-2018അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലശാസ്ത്ര മേളയിൽ ശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
 
* 2018 - 19 വർഷം ശാസ്ത്ര മേളയിലും സോഷ്യൽ സയൻസിലും ഗണിത ശാസ്ത്ര മേളയിലും മികച്ച വിജയം നേടാൻ കഴിഞ്ഞു.
2017-2018 വർഷം കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചേർത്തല സഗരസഭ മുഖേന ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള അവാർഡ് കരുവായിൽ ഭാഗം ഗവ.എൽ.പി. എസ്. കരസ്ഥമാക്കി.
* 2017-2018 വർഷം കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ചേർത്തല സഗരസഭ മുഖേന ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള അവാർഡ് കരുവായിൽ ഭാഗം ഗവ.എൽ.പി. എസ്. കരസ്ഥമാക്കി.
 
* 2018-19 ൽ റോട്ടർ ക്ലബ്ബ് ഏർപ്പെടുത്തിയ നേഷൻ ബിൽഡർ അവാർഡ് പ്രധാന അധ്യാപിക ഷീല . M നേടി.
2018-19 ൽ റോട്ടർ ക്ലബ്ബ് ഏർപ്പെടുത്തിയ നേഷൻ ബിൽഡർ അവാർഡ് പ്രധാന അധ്യാപിക ഷീല . M നേടി.
* ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ സ്കൂൾ വിജയകരമായി പൂർത്തീകരിച്ചു.
 
* LSS പരീക്ഷകളിൽ എല്ലാവർഷങ്ങളിലും സ്കൂൾ മികവാർന്ന വിജയം കാഴ്ചവയ്ക്കുന്നു.
ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ സ്കൂൾ വിജയകരമായി പൂർത്തീകരിച്ചു.
 
LSS പരീക്ഷകളിൽ എല്ലാവർഷങ്ങളിലും സ്കൂൾ മികവാർന്ന വിജയം കാഴ്ചവയ്ക്കുന്നു.