"ഏഴോം ഹിന്ദു എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NAVYA.KP (സംവാദം | സംഭാവനകൾ)
No edit summary
NAVYA.KP (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== എഴോം ==
== എഴോം ==
കേരളത്തിലെ  കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ഏഴോം ഗ്രാമപഞ്ചായത്ത്'''. ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. <sup>[''അവലംബം ആവശ്യമാണ്'']</sup> കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. തളിപ്പറമ്പ് നഗരസഭയിലെ  കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം
കേരളത്തിലെ  കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ഏഴോം ഗ്രാമപഞ്ചായത്ത്'''.  
 
== ഭൂമിശാസ്ത്രം ==
ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. തളിപ്പറമ്പ് നഗരസഭയിലെ  കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം.
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
 
* സി. എച്ച് .സി. എരിപുരം.
* പി. എച്ച്. സി. എഴോം
* ആയുർ വേദിക് ഹോസ്പിറ്റൽ നെരുവംബ്രം.
 
* ജി.എച്ച്. എച്ച്.എസ്. കൊട്ടില
* എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
* മറ്റ് 7 പ്രൈമറി സ്കൂളുകൾ
 
* പഞ്ചായത്ത് ഓഫീസ്
* കൃഷിഓഫീസ്
 
* വില്ലജ് ഓഫീസ്
"https://schoolwiki.in/ഏഴോം_ഹിന്ദു_എൽ_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്