"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്'' | ''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്'' | ||
''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന IT ക്ലബ്ബ് . | ''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന IT ക്ലബ്ബ് .'' | ||
2024 -25 അദ്ധ്യയനവർഷത്തിൽ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിട്ടികളിൽ സ്കൂൾ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ശാസ്ത്ര മേളയിൽ 6 കുട്ടികൾ പങ്കെടുത്തു. കായിക ഇനത്തിൽ 3 കുട്ടികൾ ദേശീയ തലത്തിൽ വിജയം കൈവരിച്ചു. | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||