"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
 
വരി 1: വരി 1:
== അഷ്ടമിച്ചിറ ==
== അഷ്ടമിച്ചിറ ==
കേരളത്തിലെ '''തൃശ്ശൂർ''' ജില്ലയിലെ മാള പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ '''അഷ്ടമിച്ചിറ'''. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 32 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അഷ്ടമിച്ചിറ.

== പ്രധാന സ്ഥാപനങ്ങൾ ==
* അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
* സെന്റ ആന്റണീസ് ബാലഭവൻ, പുളിയിലക്കുന്ന്
* സെന്റ് ആന്റണീസ് ചർച്ച്, പുളിയിലക്കുന്ന്
* സാൻജോ ഐ.ടി.സി, പുളിയിലക്കുന്ന്
* പ്രതിഭ കോളേജ് & റ്റ്യൂട്ടോറിയൽ സെന്റർ
* നസ്രത്ത് റിട്ടയർമെന്റ് ഹോം, പുളിയിലക്കുന്ന്
* മഹാലക്ഷ്മി സിനിമ തീയറ്റർ
* കുട്ടികളുടെ ഉദ്യാനം, പുളിയിലക്കുന്ന്
* ആയുർവേദ ഡിസ്പെൻസറി, അഷ്ടമിച്ചിറ
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641876" എന്ന താളിൽനിന്ന് ശേഖരിച്ചത്