"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ഭൂമിശാസ്ത്രം |
||
| വരി 1: | വരി 1: | ||
== ഭൂമിശാസ്ത്രം == | |||
കോഴിക്കോട് ജില്ലയിലെ മുക്കം മുൻസിപ്പാലിറ്റിയിലെ ഇരുവഴിഞിപ്പുഴക്കരയിലെ ഒരു ഗ്രാമമാണ് '''ചേന്ദമംഗല്ലൂർ'''. എ.ഡി. 1815 ൽ മൈസൂർ ഭരണാധികാരി മലബാറിലെ കരം പരിവിന് ഏർപ്പെടുത്തിയ പൈമാശി കണക്കുകളിലാണ് ഇന്നത്തെ ചേന്ദമംഗല്ലൂർ പ്രത്യക്ഷപ്പെട്ടത്. കുന്നുകളും മലകളും വയലുകളും തോടുകളും നിറഞ്ഞ പ്രകൃതി ആണ് ചേന്ദമങ്ങല്ലൂരിന് ഉള്ളത്. വയലുകൾ കൂടുതൽ ഉള്ളതിനാൽ ഈ പ്രദേശം വെള്ളപൊക്ക ഭീക്ഷണി നേരിടുന്നുണ്ട്. | |||
== അതിരുകൾ == | |||
പടിഞ്ഞാറു : മണാശ്ശേരി | |||
കിഴക്ക് : കാരശ്ശേരി | |||
തെക്ക് : കൊടിയത്തൂർ | |||
വടക്ക് : മുക്കം | |||
പ്രധാന വ്യക്തികൾപ്രധാന വ്യക്തികൾ ഓ അബ്ദുറഹ്മാൻ 1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു. ഓ അബ്ദുറഹ്മാൻ 1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേ തെക്കു കിഴക്ക് ഭാഗത്ത് മുക്കം ഗ്രാമ പഞ്ചായത്തിലെ ഇരുവഴിഞിപ്പുഴക്കരയിലെ ഒരു ഗ്രാമമാണ് ചേന്ദമംഗല്ലൂർ. എ.ഡി. 1815 ൽ മൈസൂർ ഭരണാധികാരി മലബാറിലെ കരം പരിവിന് ഏർപ്പെടുത്തിയ പൈമാശി കണക്കുകളിലാണ് ഇന്നത്തെ ചേന്ദമംഗ്ളലൂർ പ്രത്യക്ഷപ്പെട്ടത [1]ന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു. | |||
കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | ||
നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി. | |||
1900 ലാണ് ഒതയ മംഗലം ജുമാഅത്ത് പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചേന്നമംഗല്ലൂരിന്റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്താണ് ഈ പള്ളിയും ഖബർസ്ഥാനും ഉള്ളത്. | 1900 ലാണ് ഒതയ മംഗലം ജുമാഅത്ത് പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചേന്നമംഗല്ലൂരിന്റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്താണ് ഈ പള്ളിയും ഖബർസ്ഥാനും ഉള്ളത്. | ||