"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
'''<big>ചരിത്രം</big>''' | '''<big>ചരിത്രം</big>''' | ||
മഹാകവി കുമാരനാശാന്റെ നേതൃത്വത്തിൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് മൂത്തകുന്നത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ അനുവാദം ലഭിച്ചത് .1922 ജൂലൈ 26 - നായിരുന്നു എസ് എൻ എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉദ്ഘാടനം . മൂത്തകുന്നം എച് എം ഡി പി | മഹാകവി കുമാരനാശാന്റെ നേതൃത്വത്തിൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് മൂത്തകുന്നത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ അനുവാദം ലഭിച്ചത് .1922 ജൂലൈ 26 - നായിരുന്നു എസ് എൻ എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉദ്ഘാടനം . ''<big>മൂത്തകുന്നം എച് എം ഡി പി സഭ</big>യുടെ'' പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തി. പിന്നീട് വിദ്യാലയത്തിന്റെ പേരിലും രൂപത്തിലും പല മാറ്റങ്ങളും വന്നു. മലയാളം പ്രഥമ ഭാഷയായതോടെ ഈ വിദ്യാലയം എസ് എൻ എം ഹൈസ്കൂൾ ആയി . 1998 ൽ എസ് എൻ എം ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു | ||