"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhinats (സംവാദം | സംഭാവനകൾ)
No edit summary
Nidhinats (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
* ഭൂമി ശാസ്ത്രം - എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം
* ഭൂമി ശാസ്ത്രം - എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത് മൂത്തകുന്നം എന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന വിദ്യാലയം
* മധ്യകേരളത്തിൽ പഴയ തിരുവിതാംകൂറിന്റെ വടക്കേ അറ്റത്തെ താലൂക്കായ വടക്കൻ പറവൂരിന്റെ ഉത്തരാതിർത്തിയാണ് മൂത്തകുന്നം. പൗരാണിക കേരളത്തിൻറെ തലസ്ഥാനം എന്നറിയപ്പെടുന്ന തിരുവഞ്ചിക്കുളത്തിന് തെക്ക് പെരിയാർ നദിയുടെ സംഗമസ്ഥാനമായ കൊടുങ്ങല്ലൂർ കായലിന്റെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദീപ സഞ്ചയമാണ് മൂത്തകുന്നം ഉൾപ്പെടുന്ന വടക്കേക്കര വില്ലേജ്

'''<big>ചരിത്രം</big>'''
മഹാകവി കുമാരനാശാന്റെ നേതൃത്വത്തിൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർക്ക് നൽകിയ നിവേദനത്തിന്റെ ഫലമായാണ് മൂത്തകുന്നത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ അനുവാദം ലഭിച്ചത് .1922 ജൂലൈ 26 - നായിരുന്നു എസ് എൻ എം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉദ്ഘാടനം . മൂത്തകുന്നം എച് എം ഡി പി സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ എസ് എൻ എം ഇംഗ്ലീഷ് ഹൈസ്കൂൾ ആയി ഉയർത്തി. പിന്നീട് വിദ്യാലയത്തിന്റെ പേരിലും രൂപത്തിലും പല മാറ്റങ്ങളും വന്നു. മലയാളം പ്രഥമ ഭാഷയായതോടെ ഈ വിദ്യാലയം എസ് എൻ എം ഹൈസ്കൂൾ ആയി . 1998 ൽ എസ് എൻ എം ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു