"ഗവ യു പി എസ് വിതുര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lavanyasujith (സംവാദം | സംഭാവനകൾ)
'== '''അമ്മയും കു‍‍ഞ്ഞും ക്വിസ് മത്സരം'''==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lavanyasujith (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==  '''അമ്മയും കു‍‍ഞ്ഞും ക്വിസ് മത്സരം'''==
==  '''അമ്മയും കു‍‍ഞ്ഞും ക്വിസ് മത്സരം'''==
* ഗവ:യു.പി.എസ് വിതുരയിൽ  'അമ്മയും കുഞ്ഞും ' ക്വിസ്സ് പരിപാടി ജനുവരി മാസം 13നു നടന്നു. വളരെ നല്ല  പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. 
*           ജനുവരി -13 ന് ഉച്ചയ്ക്ക് 1.30 നാണ് ഫൈമൽ മത്സരം നടന്നത്.ഫൈനൽ മത്സരത്തിന് അഞ്ച് ടീമുകൾ മാത്രമാണ് പങ്കെടുത്തത്. അതിനായി  അന്നേ ദിവസം രാവിലെ 11 മണിക്ക് സ്ക്രീനിംഗ്  ഉണ്ടായിരുന്നു.    
*          വിജയികളായഒന്നും രണ്ടും സ്ഥാനക്കാർക്ക്  ക്യാഷ് പ്രൈസും  മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകി.
"https://schoolwiki.in/ഗവ_യു_പി_എസ്_വിതുര/പ്രാദേശിക_പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്