"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 10: | വരി 10: | ||
നാടിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ പൂർവികർ കക്ഷിഭേദമന്യേ ചേന്നമംഗലൂർ പ്രദേശത്തെ മുഴുവൻ മുസ്ലിങ്ങളുടെയും പൊതുപള്ളിയും കബർസ്ഥാനുമായാണ് ഒതയമംഗലം പള്ളിയെ പൂർവികർ പരിപാലിച്ചു പോന്നത്. പിന്നീട് 1959ൽ നിലവിൽ വന്ന ഭരണഘടനയിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഉത്ബുദ്ധതയും വിവേകവും മൂലം 1959ൽ പള്ളി ഭരണം ഒരു ജനകീയ കമ്മിറ്റിയുടെ കീഴിൽ വരാൻ സഹായകമായി. | നാടിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ പൂർവികർ കക്ഷിഭേദമന്യേ ചേന്നമംഗലൂർ പ്രദേശത്തെ മുഴുവൻ മുസ്ലിങ്ങളുടെയും പൊതുപള്ളിയും കബർസ്ഥാനുമായാണ് ഒതയമംഗലം പള്ളിയെ പൂർവികർ പരിപാലിച്ചു പോന്നത്. പിന്നീട് 1959ൽ നിലവിൽ വന്ന ഭരണഘടനയിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഉത്ബുദ്ധതയും വിവേകവും മൂലം 1959ൽ പള്ളി ഭരണം ഒരു ജനകീയ കമ്മിറ്റിയുടെ കീഴിൽ വരാൻ സഹായകമായി. | ||
'''<big><u>ചേന്ദമംഗല്ലൂർ</u></big>''' | |||
'''<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>''' | |||
* <big>'''ജിഎം യു പി സ്കൂൾ, ചേന്ദമംഗല്ലൂർ'''</big> ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ 1926-ൽ സ്ഥാപിതമായത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല. സ്കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകൾ അടങ്ങിയിരിക്കുന്നു.മലയാളം ആണ് ഈ സ്കൂളിൻ്റെ പഠന മാധ്യമം. | |||