"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''''സേവാമന്ധിരം പോസ്ററ് ബേസിക് സ്കൂൾ | == '''''സേവാമന്ധിരം പോസ്ററ് ബേസിക് സ്കൂൾ == | ||
= രാമനാട്ടുകര കോഴിക്കോട് = | = രാമനാട്ടുകര കോഴിക്കോട് = | ||
| വരി 14: | വരി 14: | ||
= '''പ്രധാന വ്യക്തി''' = | = '''പ്രധാന വ്യക്തി''' = | ||
'''കെ രാധാകൃഷ്ണമേനോൻ''' | '''കെ രാധാകൃഷ്ണമേനോൻ''' | ||
കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ വിപ്ലവകാരിയായിരുന്നു കെ രാധാകൃഷ്ണ മേനോൻ .സ്വാതന്ത്ര്യ സമരത്തിനും വാർദ്ധയിലെ ആശ്രമത്തിലെ പരിശീലനത്തിനും ശേഷം സ്വന്തം പട്ടണമായ രാമനാട്ടുകരയിൽ ഒരു അടിസ്ഥാന സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു.1952 ൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ അടിസ്ഥാന വിദ്യാലയമായ സേവാ മന്ദിരം സ്ഥാപിക്കപ്പെട്ടു.സ്കൂൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ മൂലധനമായ 5000 രൂപ സംഭാവന ചെയ്തത് ജവഹർലാൽ നെഹ്റു ആയിരുന്നു. | |||